Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സംസ്ഥാന യുവജന കമ്മിഷന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മുപ്പതിലേറെ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു

19 AUGUST 2020 07:59 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

മുപ്പതിലേറെ തസ്തികകളില്‍ സംസ്ഥാന യുവജന കമ്മിഷനില്‍ താത്കാലിക നിയമനം നടത്തുന്നു. 2020-21 വര്‍ഷത്തേക്കു മാത്രമായാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും നിയമനം ലഭിക്കുന്നവര്‍ക്ക് പദ്ധതികള്‍ തുടര്‍ന്നുപോകുന്നതനുസരിച്ച് തുടരാനാകുമെന്ന വ്യവസ്ഥയോടെയാണ് നിയമനം.

റോഡ് സുരക്ഷ, മാനസികാരോഗ്യം, ഭരണഘടനാ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായും മദ്യം, മയക്കുമരുന്ന്, റാഗിങ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്ക്കെതിരായും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനായി 14 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രണ്ട് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരെയുമാണ് നിയമിക്കുന്നത്.

സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ബിരുദവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പ്ലസ്ടുവും മാത്രമാണ് ആവശ്യമുള്ള യോഗ്യത. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ആറായിരം രൂപയും സംസ്ഥാനതലത്തില്‍ 12,000 രൂപയും ശമ്പളം ലഭിക്കും.

പരിസ്ഥിതി സംരക്ഷണം, കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തല്‍, ഗ്രീന്‍സോണ്‍ പദ്ധതി ആവിഷ്‌കരിക്കുക, യുവകര്‍ഷകരെ കണ്ടെത്തി കാര്‍ഷിക സംരംഭങ്ങളിലേക്കു കൊണ്ടുവരിക എന്നീ ഉത്തരവാദിത്തങ്ങളുള്ള ഗ്രീന്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടേതാണു മറ്റൊരു തസ്തിക. ഈ തസ്തികയിലും 14 ജില്ലകളില്‍ ഓരോന്നും സംസ്ഥാനതലത്തില്‍ ഒന്നും ഒഴിവുകളുണ്ട്.

വെബ് അഡ്മിനിസ്ട്രേറ്റര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍, രണ്ട് ലീഗല്‍ അഡൈ്വസര്‍മാര്‍ എന്നിവയാണ് നിയമനം നടത്തുന്ന മറ്റു തസ്തികകള്‍. വെബ് അഡ്മിനിസ്ട്രേറ്റര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകള്‍ക്ക് 15,000 രൂപ വീതവും ലീഗല്‍ അഡൈ്വസര്‍മാര്‍ക്ക് 5,000 രൂപ വീതവുമായിരിക്കും പ്രതിമാസ ശമ്പളം. യുവജന കമ്മിഷന്റെ ജോബ് പോര്‍ട്ടല്‍, വെബ്സൈറ്റ് എന്നിവയുടെ ചുമതലയായിരിക്കും വെബ് അഡ്മിനിസ്ട്രേറ്റര്‍ക്ക്. ബിരുദവും ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത.

പത്രപ്രവര്‍ത്തനമേഖലയിലെ പരിചയവും ന്യൂ മീഡിയ പരിജ്ഞാനവും മാത്രമാണ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ക്ക് ആവശ്യമുള്ള യോഗ്യത. ഓഗസ്റ്റ് 12 നാണ് ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. അത് വെബ്സൈറ്റില്‍ മാത്രമായിരുന്നതിനാല്‍ കൂടുതല്‍ പേര്‍ അറിഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (12 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (57 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends