Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

പണിക്കൂലിയുടെ പേരില്‍ പ്രവാസികളെ പിഴിയുന്ന ജൂവലറിയുടെ പകല്‍കൊള്ള വെളിച്ചത്തു കൊണ്ടുവന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചു, ഇപ്പോള്‍ വിശദീകരണക്കുറിപ്പും വൈറല്‍

24 APRIL 2015 03:52 PM IST
മലയാളി വാര്‍ത്ത.

സൗദി അറേബ്യയിലെ റിയാദിലെ ലുലു മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും ഒരു മോതിരം വാങ്ങാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ച് പ്രവാസി യുവാവ് ഇന്‍ഡിമേറ്റ് (ബഷീര്‍ അബ്ദുറഹ്മാന്‍) ഫേസ്ബുക്ക് പോസ്റ്റിട്ടത് വൈറലായിരുന്നു. പണിക്കൂലിയുടെ പേരില്‍ മലബാര്‍ ഗോള്‍ഡ് നടത്തിയ പകല്‍കൊള്ളയില്‍ പ്രവാസികള്‍ പെട്ടുപോകാതിരിക്കാനായിരുന്നു ബഷീര്‍ അബ്ദുറഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പേജില്‍ നിന്നും ലക്ഷങ്ങള്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തതോടെ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും വന്‍തോതില്‍ വൈറലാകുകയും ചെയ്തു. ഇതോടെ ബഷീര്‍ അബ്ദുറഹ്മാന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് അനുഭവപ്പെട്ടത്. ബഷീറിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഫോണ്‍ ചെയ്ത് പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റും പിന്‍വലിച്ചു. ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ വിശദീകരിച്ചുകൊണ്ട് പോസ്റ്റിട്ടതും വൈറലായി. കടുത്ത ബാഹ്യസമ്മര്‍ദ്ദം മൂലമാണ് ഫോസ്റ്റ് പിന്‍വലിക്കുന്നതെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം.
വിശദീകരണം ഇങ്ങനെ പോകുന്നു...
\'മറുനാടനില്‍ ലത്തീഫിന്റെ കമന്റ് കമന്റ് കണ്ടു. അസഹ്യമായ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നതാണ്. സുഹൃത്ത് നൗഫലില്‍ വഴി അവര്‍ക്ക് എന്റെ നമ്പര്‍ കിട്ടി. വിളികള്‍ വന്ന് തുടങ്ങിയപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തു. സുഹൃത്തിന് സ്വൈര്യം നഷ്ടപ്പെട്ടു. ആ സെയില്‍സ്മാനും കൂട്ടുകാര്‍ക്കും ജോലി നഷ്ടപ്പെടുമെന്നും രക്ഷിക്കണമെന്നും പറഞ്ഞ് തുടരെ തുടരെ വിളിച്ച് കരഞ്ഞു കാലുപിടിച്ചു. പിന്നെ മലബാര്‍ ജൂവലറിയുടെ പ്രധാനികള്‍ പോസ്റ്റില്‍ യാതൊരു തെറ്റുമില്ലെന്നും തെറ്റ് മുഴുവന്‍ അവരുടെ ഭാഗത്താണെന്നും സമ്മതിച്ചതായി വിവരം കിട്ടി. എം.ഡി മീറ്റ് വിളിച്ച് ജൂവലറിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം അബദ്ധങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിച്ചു കൂടെന്ന് മുന്നറിയിപ്പ് നല്‍കിയതായും മലബാറിന്റെ സൗദിയിലെ പ്രമുഖര്‍ പിന്നീട് വിളിച്ച് പറഞ്ഞു. ഇപ്പോള്‍ പോസ്റ്റ് നീക്കം ചെയ്തതിന്റെ പേരിലുള്ള ചീത്തവിളി കേട്ടുകൊണ്ടിരിക്കുന്നു. ഇന്‍ബോക്‌സില്‍ കയറി നോക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥയാണ്.
തന്റെ സുഹൃത്തിനൊപ്പം സ്വര്‍ണം വാങ്ങാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചായിരുന്നു ഇന്‍ഡിമേറ്റിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്. ഇന്‍ഡി മേറ്റിന്റെ ഫേസ്ബുക്ക് പേജില്‍ നേരത്തേ പോസ്റ്റ് ചെയ്ത വാര്‍ത്ത പലരും റീപോസ്റ്റ് ചെയ്തും കമന്റ് ചെയ്തും സജീവമാക്കി നിര്‍ത്തുന്നുണ്ട്. പ്രവാസികള്‍ മരുഭൂമിയില്‍ ചോരനീരാക്കി ഉണ്ടാക്കിയ പണം മലബാര്‍ ഗോള്‍ഡിനെ പോലുള്ള ജൂവലറികള്‍ കൊള്ളയടിക്കുന്നു എന്ന പൊതുവികാരമാണ് ഇദ്ദേഹത്തിന്റെ പോസ്‌റ്റോടെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 minute ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (24 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends