Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

അനഘ എന്ന കൗമാരക്കാരിയെ എം. എ ബേബി ബലാത്സംഗം ചെയ്തു; ഈ ആരോപണം തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന; എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികളാക്കപ്പെടുന്ന ബലാത്സംഗ സ്ത്രീപീഡന കേസുകളില്‍ കേരളത്തില്‍ ഫലപ്രദമായ അന്വേഷണം പോലും നടക്കാത്തത് ? പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍

19 AUGUST 2020 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

അനഘ എന്ന കൗമാരക്കാരിയെ എം. എ ബേബി ബലാത്സംഗം ചെയ്തു എന്ന ആരോപണങ്ങൾക്ക് പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികളാക്കപ്പെടുന്ന ബലാത്സംഗ സ്ത്രീപീഡന കേസുകളില്‍ കേരളത്തില്‍ ഫലപ്രദമായ അന്വേഷണം പോലും നടക്കാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അനഘയെ എം. എ. ബേബി ബലാത്സംഗം ചെയ്തു എന്നാണ് ആക്ഷേപം. മലയാളികള്‍ അനഘയെ മറന്നു കാണാനിടയില്ല. ഒരു പാവം നാരായണന്‍ നമ്ബൂതിരിയുടെ മകള്‍. മകള്‍ക്ക് സംഭവിച്ച മാനഹാനിയില്‍ മനം നൊന്ത് നമ്ബൂതിരിയും മക്കളും ഭാര്യയും കൂട്ട ആത്മഹത്യ ചെയ്തു. സിനിമയില്‍ അവസരം നല്‍കാമെന്നു വ്യാമോഹിപ്പിച്ച്‌ അനഘ എന്ന കൗമാരക്കാരിയെ ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച്‌ ബേബി ബലാത്സംഗം ചെയ്തു എന്നാണ് ക്രൈം വാരികയുടെ പത്രാധിപരായ നന്ദകുമാര്‍ തന്റെ മുഖപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.

ശ്രീ. എം. എ ബേബി ഫയല്‍ ചെയ്ത ഒരു മാനനഷ്ട കേസിന്റെ വിസ്താരവേളയില്‍ ഇക്കാര്യം ബേബിയോട് ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ എന്ന അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദിച്ചതായും നന്ദകുമാര്‍ എഴുതിയിട്ടുണ്ട്. അതിനെതുടര്‍ന്ന് ബേബി മാനനഷ്ടക്കേസ് പിന്‍വലിച്ചതായും പറയുന്നു. അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് സത്യമാണെങ്കില്‍ എന്റെ സ്‌നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓര്‍ത്ത് ഞാന്‍ നടുങ്ങുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാണ് ബേബി. മാനവികതയ്ക്കും പരിസ്ഥിതി സന്തുലനത്തിനും സെക്യൂലറിസത്തിനും വേണ്ടി നിലകൊള്ളുന്ന നേതാവാണ് അദ്ദേഹം. തികഞ്ഞ കലാസ്വാദകനും സാംസ്‌കാരിക സംഘാടകനും പുരോഗമനവാദിയുമാണ് ബേബി. പാര്‍ട്ടിയിലെ വിലയുറ്റ സൈദ്ധാന്തികന്‍ കൂടിയായ ബേബിയ്ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഈ ആരോപണത്തെ കുറിച്ച്‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. അനഘ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.

എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികളാക്കപ്പെടുന്ന ബലാത്സംഗ സ്ത്രീപീഡന കേസുകളില്‍ കേരളത്തില്‍ ഫലപ്രദമായ അന്വേഷണം പോലും നടക്കാത്തത്. അനഘ കേസില്‍ സി ബി ഐ അന്വേഷിച്ച മൂന്നു റിപ്പോര്‍ട്ടുകളാണ്, അന്വേഷണം ശരിയല്ല എന്ന് പറഞ്ഞ് കോടതി മടക്കിയത്. സരിത ആരും ആയിക്കൊള്ളട്ടെ, പക്ഷെ, അവര്‍ ഉന്നയിച്ച പരാതി അന്വേഷിക്കപ്പെടാതെ പോയതിന് ആരാണ് ഉത്തരവാദി. നാല് വര്‍ഷം കഴിഞ്ഞിട്ടും സരിതയുടെ സാരിതുമ്ബില്‍ തൂങ്ങി അധികാരത്തിലെത്തിയവര്‍ എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്???

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (23 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (32 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends