Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

അത് സ്വപ്നയുടെ കമ്മീഷനല്ല, അതാണ് ഹവാല പണം ! പിണറായുടെ ചീട്ടുകീറി ഇഡി, പെരുംനുണ പൊളിഞ്ഞു ; സ്വപ്ന അടിച്ചെടുത്ത കമ്മീഷൻ തുകയുടെ മുഴുവൻ ക്രഡിറ്റും ശിവശങ്കറിനും കൂട്ടാളികൾക്കും; കേരളത്തിലെ ഭവന രഹിതർക്കായി യുഎഇയിലെ റെഡ് ക്രസന്റുമായുള്ള കരാറിലെ രണ്ടാം കക്ഷി സംസ്ഥാന സർക്കാരാണെന്ന് ധാരണാപത്രം

19 AUGUST 2020 08:56 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

അല്ല സഖാവേ ഈ കമ്മിഷനും ഹവാല പണവും ഒന്നാണോ ,അതോ ഹവാല പണത്തിനു നിങ്ങളുടെ നാട്ടിൽ പറയുന്നത് കമ്മീഷൻ എന്നാണോ. അല്ല അറിയാഞ്ഞിട്ടു ചോദിച്ചതാ. ഇപ്പൊ എൻഫോഴ്‌സ്‌മെന്റ് ഉണ്ടല്ലോ അവര് ചോദിക്കുവാ സ്വപ്നയ്ക്ക് ലോക്കറിൽ പൂത്ത കാശും പണ്ടവും ഉണ്ടായിട്ടും എന്തിനാ ശിവശങ്കറിനോട് ഇരന്നുവാങ്ങാൻ പോയതെന്ന്. അപ്പഴാ വേറെ ചില കളികളുടെ കെട്ടുകഥകൾ പൊളിച്ചടുക്കാൻ അവർക്ക്

കഴിഞ്ഞത്. സത്യത്തിൽ അവരല്ല കേട്ടോ ഒന്നൊന്നായി ഈ സത്യങ്ങൾ മുഴുവൻ തോണ്ടിയെടുക്കുന്നത്‌ . ഇതിനെല്ലാം അവർ വെറും നിമിത്തമായതാണ്. ഇനി വേറൊരു കാര്യം കൂടിയുണ്ട് അതാണ് ബഹുരസം സ്വപ്ന അടിച്ചെടുത്ത കമ്മീഷൻ തുകയുടെ മുഴുവൻ ക്രഡിറ്റും ശിവശങ്കറിനും കൂട്ടാളികൾക്കും ഉള്ളതാ ,ഈ കൂട്ടാളികൾ എന്ന് പറഞ്ഞാ മുഖ്യന്റെ ഓഫീസിലെ ചില ഉന്നതരുമുണ്ട്. ഇത് ഞങ്ങൾ കണ്ടുപിടിച്ചതൊന്നുമല്ല ,ഇത് ഇ ഡി കണ്ടുപിടിച്ചതാ ... അവർക്ക് ബിനാമിയായി സ്വപ്ന മാത്രമല്ല തട്ടിപ്പ് ,കള്ളക്കടത്ത് ,കൈവെട്ട് സംഘങ്ങളിലെ അകത്തായവരും ഇനി അകത്താക്കാൻ പോകുന്നവരുമായ വൻ റാക്കറ്റുണ്ട്. ഈ റാക്കറ്റ് എന്നൊക്കെ പറഞ്ഞാൽ പാവം പൊതുജനം സത്ബധിച്ചു പോകും ,ശരിക്കും ഇതിന്റെയൊക്കെ ടീം ലീഡർ മിസ്റ്റർ ശിവശങ്കരനെപോലെയുള്ള മാനസികസമ്മർദ്ദം വലിയ തോതിൽ ഉള്ളവരാ ... അവർക്കെല്ലാം ഒറ്റമൂലിയായി സ്വപ്നയെപ്പോലുള്ള നിസ്വാർത്ഥ മനുഷ്യർ ഉള്ളതാണ് ഏക ആശ്വാസം.

ആഗസ്ത് 8 നു മുഖ്യൻ ജനങ്ങളോട് ഒരു പ്രധാന കാര്യം പറഞ്ഞിരുന്നു അതായത് ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ റെഡ് ക്രസന്റുമായി കരാർ ഉണ്ടാക്കിയതിൽ സർക്കാരിനു പങ്കില്ലെന്ന് പറഞ്ഞല്ലോ. അത് പൊളിഞ്ഞു കേട്ടോ........... ആ വാദത്തി നെതിരെ പദ്ധതിയുടെ ധാരണാപത്രം ഇപ്പോൾ പുറത്തായിരിക്കുകയാണ്. കേരളത്തിലെ ഭവന രഹിതർക്കായി യുഎഇയിലെ റെഡ് ക്രസന്റുമായുള്ള കരാറിലെ രണ്ടാം കക്ഷി സംസ്ഥാന സർക്കാരാണെന്ന് ധാരണാപത്രം വ്യക്തമാക്കുന്നു.

റെഡ് ക്രസന്റ് ആണ് ഒന്നാം കക്ഷി. പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നു വ്യക്തമാക്കുന്ന ധാരണാപത്രത്തിന്റെ കോപ്പി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചു. പദ്ധതി നടത്തിപ്പിൽ ധാരണപ്പിശകുണ്ടായാൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിച്ചു മുന്നോട്ടു പോകണമെന്നും അല്ലാത്ത പക്ഷം പദ്ധതി ഉപേക്ഷിക്കാമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ പദ്ധതി പൂർത്തിയാക്കൽ, കണക്കു പരിശോധന എന്നിവ സംബന്ധിച്ച് ഒന്നുമില്ല.അതെല്ലാം ഒരഡ്ജസ്റ്റുമെന്റ് വച്ച് പോകും മനസ്സിലായോ.........

2019 ജൂലൈ 11ലെ ധാരണാപത്രത്തിൽ റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് അതീഖ് അൽ ഫലാഹി, ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ യു.വി. ജോസ് എന്നിവരാണ് ഒപ്പിട്ടത്. 20 കോടി രൂപയുടെ ധനസഹായത്തിൽ 14.5 കോടിരൂപ ഭവനനിർമാണത്തിനും 5.5 കോടി രൂപ ആശുപത്രി നിർമാണത്തിനുമെന്നാണു ധാരണ. ഈ പദ്ധതിയിൽ സ്വപ്ന എങ്ങനെ ഇടനിലക്കാരിയായി ഒരു കോടി രൂപ കമ്മിഷൻ വാങ്ങിയെന്നതാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു രേഖ വ്യക്തമാക്കുന്നു. എന്നാൽ തുടർകരാറുകൾ ഒപ്പിട്ടതായി സർക്കാർ വ്യക്തമാക്കിയിട്ടില്ല.അതായത് ഒന്നുകിൽ ഈ ഇടപാട് നടന്നപ്പോൾ കമ്മീഷൻ അടിച്ച തുക ഇത്രയുമല്ല. ഈ പണം ഹാവാല പണമാണെന്നാണ് ഇ ഡിയുടെ നിഗമനം അതല്ലെങ്കിൽ ,മറ്റുള്ളവരുടെ ബിനാമിയായി നിന്ന് ശേഖരിച്ച പണം ഏതായാലും മുഖ്യൻ തട്ടിവിട്ട ഒരു നുണക്കൂടി പൊളിഞ്ഞല്ലോ ... അതാണ് അതിന്റെ ഹൈലൈറ്റ് ........

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (29 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (38 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends