ആലപ്പുഴ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ആലപ്പുഴ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്.
ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്ബാണ് കടുത്ത പനിയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.
പിതാവ്: ശിവരാമന് നായര്‍. മാതാവ്: മീനാക്ഷി അമ്മ. ഭര്‍ത്താവ്: രാജന് പിള്ള.
https://www.facebook.com/Malayalivartha


























