Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

കണ്ട് പഠിക്ക് മക്കളേ... വിഴിഞ്ഞം തുറമുഖം 40 വര്‍ഷത്തേയ്ക്ക് അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നാലെ തലസ്ഥാനത്തെ വിമാനത്താവളവും 50 വര്‍ഷത്തേയ്ക്ക് അദാനിയുടെ കയ്യില്‍; ഒന്നും നടക്കില്ലെന്ന് കരുതിയ കപ്പലും വിമാനവും ഇനി അദാനിയുടെ കയ്യില്‍ ഭദ്രം; കീ വിളികളൊന്നും നരേന്ദ്ര മോദിയുടെ മുന്നില്‍ വിലപ്പോയില്ല

20 AUGUST 2020 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരത്തുകാരുടെ രണ്ടേ രണ്ട് അഭിമാനങ്ങളേയുള്ളൂ. ഒന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടും മറ്റൊന്ന് വിഴിഞ്ഞം തുറമുഖവും. ചരിത്ര പ്രധാനമായ വിഴിഞ്ഞം തുറമുഖം പല സര്‍ക്കാരുകള്‍ വിചാരിച്ചിട്ടും ഒന്നും നടന്നില്ല. അവസാനം നരേന്ദ്ര മോദിയാണ് അദാനിയെ ഇറക്കി വിഴിഞ്ഞത്തിന് ജീവന്‍ വയ്പ്പിച്ചത്.

40 വര്‍ഷമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍. 2015 ഡിസംബര്‍ 5നാണ് വിഴിഞ്ഞത്തെ രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നാല് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. നിലവിലെ അവസ്ഥയില്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളുമെന്നാണ് കണക്കുകൂട്ടല്‍. പുലിമുട്ട് നിര്‍മാണത്തിന് കല്ല് കിട്ടാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളാണ് മറ്റൊരു കാരണം. എന്തായാലും വൈകിയാണെങ്കിലും അദാനി വഴി കപ്പലിറങ്ങുക തന്നെ ചെയ്യും.

കപ്പലിന് ശേഷമാണ് വിമാനം വന്നത്. എയര്‍പോര്‍ട്ടിലെ വികസന മുരടിപ്പ് മാറാന്‍ അദാനി തന്നെ വന്നാലോ എന്ന ആലോചന വന്നു. അതിലും എംപികൂടിയായ ശശീതരൂരിന് വലിയ പേരുദോഷം കേട്ടു. അദാനി കുടുംബവുമായി ശശി തരൂരിനുള്ള അടുപ്പമാണതിന് കാരണം. ശശി തരൂരിനും മോദിയ്ക്കും എതിരെ പല കീ വിളികള്‍ നടന്നെങ്കിലും മോദിയല്ലേ ആള് പറഞ്ഞതില്‍ നിന്നും പിന്നോട്ട് പോയില്ല.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചിരിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

സര്‍ക്കാരിനോ അദാനിക്കോ എന്ന അനിശ്ചിതാവസ്ഥ കാരണം രണ്ടുവര്‍ഷമായി തിരുവനന്തപുരം വിമാനത്താവളം മുരടിപ്പിലായിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ കുറഞ്ഞ്, വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ജെറ്റ്, സൗദിയ, ഫ്‌ലൈ ദുബായ്, സില്‍ക്ക് എയര്‍ലൈനുകള്‍ ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ അവസാനിപ്പിച്ചു.

വിമാനക്കമ്പനികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് ധാരണയായെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഗോഎയര്‍, എയര്‍ ഏഷ്യ എന്നിവ ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് സര്‍വീസിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരത്തേക്കുള്ള അഞ്ഞൂറോളം സര്‍വീസുകളാണ് കുറഞ്ഞത്. ശ്രീലങ്കയിലേക്കും സിംഗപ്പൂരിലേക്കുമുള്ള സില്‍ക്ക് എയര്‍ സര്‍വീസ് നിറുത്തി. ദുബായിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുണ്ടായിരുന്ന ഫ്‌ലൈദുബായ് കോഴിക്കോട്ടേക്ക് പോയി. ജെറ്റിന്റെ ദമാം സര്‍വീസ് പോയതോടെ സൗദിയിലേക്ക് എയര്‍ ഇന്ത്യയുടെ റിയാദ് വിമാനം മാത്രമായി. ദുബായിലേക്ക് എമിറേറ്റ്‌സും അബുദാബിയിലേക്ക് എത്തിഹാദും സര്‍വീസ് പകുതിയാക്കി. ഈ സമയത്താണ് കപ്പലിന് പുറകേ വിമാനവുമായി അദാനിയെത്തുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (36 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (45 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends