ജീവിതത്തില്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ തിരികെ കിട്ടാന്‍ സഹായിക്കുമോ? ആദ്യമായി സ്വന്തമാക്കിയ ഇഷ്ടവാഹനം ഒരിക്കല്‍ കൂടി തിരികെ നേടാന്‍ ആഗ്രഹിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍

തന്റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം ചോദിച്ചിരിക്കുകയാണ് ഈ താരം. ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനം വീണ്ടും തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍.
ജീവിതത്തില്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ തിരികെ കിട്ടാന്‍ സഹായിക്കുമോ എന്നാണ് സച്ചിന് ചോദിക്കുന്നത്.
ഒരു അഭിമുഖത്തിന് ഇടയിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍, തന്റെ ആദ്യ കാറിനെക്കുറിച്ചുള്ളാര്മ്മകള് പങ്കുവച്ചത്.
ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സമയത്ത് ആഗ്രഹിച്ച് സ്വന്തമാക്കിയ ആദ്യ വാഹനം... വീണ്ടും അത് സ്വന്തമാക്കണമെന്നാണ് സച്ചിന്റെ േമാഹം.
റാരി ഉള്‍പ്പെടെയുള്ള വമ്ബന്‍ കമ്ബനികള്‍ സമ്മാനമായി നല്കിയ സൂപ്പര്‍ കാറുകളും ബിഎംഡബ്ല്യു ഐ8 സെവന്‍സ് തുടങ്ങി നിരവധി കാര്‍ സച്ചിന്റെ ശേഖരത്തിലുണ്ട്.
തങ്ങളുടെ എല്ലാമെല്ലാമായ താരത്തിന്റെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകരും.
https://www.facebook.com/Malayalivartha


























