സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട..

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 35 ലക്ഷം രൂപ വിലവരുന്ന 718 ഗ്രാം സ്വര്‍ണമാണ് ഇന്ന് രാവിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
കട്ടര്‍ യന്ത്രത്തിന്റെ അകത്ത് ദണ്ഡുകളാക്കി സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു .ജിദ്ദയില്‍നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്.
"
https://www.facebook.com/Malayalivartha


























