Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഭവനരഹിതർക്കു വീടു വച്ചു നൽകേണ്ട കോടികൾ കമ്മിഷനായും മറ്റും പലരുടെയും കൈകളിലേക്ക് എത്തിയെന്ന വാർത്തകൾ പുറത്ത് വന്നു ; ആ രൊക്കെയാണ് ഈ തട്ടിപ്പു നടത്തിയതെന്നും ആരൊക്കെയാണു കൂട്ടുനിന്നതെന്നുമുള്ള ചോദ്യങ്ങൾ ബാക്കി

20 AUGUST 2020 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

ഭവനരഹിതർക്കു വീടു വച്ചു നൽകേണ്ട കോടികൾ കമ്മിഷനായും മറ്റും പലരുടെയും കൈകളിലേക്ക് എത്തിയെന്ന വാർത്തകൾ പുറത്ത് വന്നതോടെ ആ രൊക്കെയാണ് ഈ തട്ടിപ്പു നടത്തിയതെന്നും ആരൊക്കെയാണു കൂട്ടുനിന്നതെന്നുമുള്ള ചോദ്യങ്ങൾ ബാക്കി ആകുകയാണ് .
തൃശൂർ വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷൻ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളിൽ പങ്കില്ലെന്നു പറഞ്ഞായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നിരിക്കുന്ന വൻ അഴിമതിയിൽനിന്നു സംസ്ഥാന സർക്കാർ മാറിനി ന്നത്. എന്നാൽ, പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ധാരണാപത്രം പുറത്ത് വന്നു.

സർക്കാർ ഭൂമിയിലായിരിക്കണം നിർമാണമെന്നതു മാത്രമല്ല, പ്രോജക്ട് കൺസൽറ്റൻസിയുടെയും സംസ്ഥാന സർക്കാരിന്റെയും മേൽനോട്ടത്തിലായിരിക്കണം പണി നടക്കേണ്ടതെന്നും യുഎഇ കോൺസൽ ജനറലും യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പനും തമ്മിൽ 2019 ജൂലൈ 31ന് ഒപ്പിട്ട ഫ്ലാറ്റ് നിർമാണ കരാറിൽ പറയുന്നു . യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും റെഡ് ക്രസന്റ് അതോറിറ്റി പ്രതിനിധികളും സംസ്ഥാന സർക്കാരുമായി 2019 ജൂലൈ 11നു ധാരണാപത്രം ഒപ്പിട്ടതിനു ശേഷമാണിത്. അതേസമയം, പ്രോജക്ട് കൺസൽറ്റൻസി ആരാണെന്നു കോൺസുലേറ്റ് – യൂണിടാക് കരാറിൽ പറയുന്നില്ല.



യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും സംസ്ഥാന സർക്കാരും ചേർന്നുണ്ടാക്കിയ ധാരണാപത്രം റെഡ് ക്രസന്റ് അതോറിറ്റി സംസ്ഥാനത്തിന് അനുവദിക്കുന്ന ഒരു കോടി യുഎഇ ദിർഹത്തിന്റെ സഹായ പദ്ധതിയുടെ ആണ്. പ്രളയത്തിൽപെട്ടവർക്കു വീടുണ്ടാക്കാൻ 70 ലക്ഷം ദിർഹവും ആശുപത്രിയുണ്ടാക്കാൻ 30 ലക്ഷം ദിർഹവും അനുവദിക്കുന്നതായാണ് ധാരണാപത്രത്തിൽ പറയുന്നത്. സർക്കാരും റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിൽ ഭാവിയിലുണ്ടാക്കുന്ന വിശദമായ രൂപരേഖ, പദ്ധതി, ധാരണകൾ എന്നിവ അനുസരിച്ചായിരിക്കും ഇതെന്നും ധാരണാപത്രത്തിൽ പറയുന്നു.


എന്നാൽ തദ്ദേശഭരണ വകുപ്പിന്റെ 2019 ജൂലൈ 11ലെ ഉത്തരവിൽ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി ഹാബിറ്റാറ്റ് ആണെന്നു വ്യക്തമാക്കി . 13.09 കോടി രൂപ അടങ്കലുള്ള വടക്കാഞ്ചേരി ചരൽപ്പറമ്പ് പദ്ധതിയിൽ 86 യൂണിറ്റുകളുടെ നിർമാണമാണു നിർദേശിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 24 ഭവന‌സമുച്ചയങ്ങൾക്ക് 644 കോടി രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിലാണു ചരൽപ്പറമ്പ് പദ്ധതിയെപ്പറ്റിയും പറയുന്നുണ്ട് .സംസ്ഥാന സർക്കാരും യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നതു പോലെ ഭവന, ആശുപത്രി നിർമാണത്തിൽ പിന്നീട് എന്തെങ്കിലും ധാരണയോ പദ്ധതിയോ രൂപരേഖയോ 2 വിഭാഗവും തമ്മിൽ ബന്ധപ്പെട്ട് ഉണ്ടാക്കിയോ എന്നു സംസ്ഥാന സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (49 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (58 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (7 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends