Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

നമ്മുടെ ദേഹം ആരുടെയും സ്വത്തല്ല; അതില്‍ സമ്മതമില്ലാതെ തൊടാനുളള അവകാശം ആര്‍ക്കും ഇല്ല; മറ്റൊരു അങ്ങനെ ഒന്ന് പിച്ചിയും തോണ്ടിയും കടന്നുപോകുമ്ബോള്‍ നമ്മളില്‍ ഉണ്ടാവുന്ന ഭയം വേറെ ലെവലാണ്; മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് ; സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചത് ; തുറന്നടിച്ച് പാർവതി തിരുവോത്ത്

20 AUGUST 2020 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

സത്യങ്ങൾ തുറന്നടിച്ച് പറയുന്നതിലും ശക്തമായ നിലപാടുകൾ എടുക്കുന്നതിലും പേര് കേട്ട നടിയാണ് പാര്‍വതി തിരുവോത്ത്. തന്റെ സ്വീകാര്യതയ്ക്ക് വേണ്ടി താന്‍ ആരുടെയും ശിങ്കിടിയായി നില്‍ക്കാറില്ലെന്ന് പാര്‍വതി തിരുവോത്ത് ഇപ്പോൾ പറഞ്ഞിരിക്കുന്നു . സത്യം പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നത്. നമ്മള്‍ നിലപാടുകളില്‍ ഉറച്ച്‌ നില്‍ക്കുമ്ബോള്‍ അതുവരെ നിലപാട് ഇല്ലാതെ നിന്നത് കൊണ്ട് ഗുണം കിട്ടിയവര്‍ക്ക് അതൊരു ഭീഷണിയായിട്ട് തോന്നിയേക്കാമെന്നും പാര്‍വതി പറയുന്നു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി . പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്‌സ് ആര്‍ട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് പാര്‍വതി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച്‌ പറയുന്നത്.

ഒരു നടിയെ മാത്രമേ എക്‌സെന്‍ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്‌സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്ബോള്‍ അത് എക്‌സെന്‍ട്രിക്കായി, വട്ടായി. ആണ്‍ ഇത് പറയുമ്ബോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്‌സിമാണ്.

വട്ടെന്ന വാക്കും അങ്ങനെ ലൂസായി ഉപയോഗിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. നിങ്ങള്‍ എന്തിനെയാണ് സാധാരണം എന്നുവിളിക്കുന്നത്. ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. സ്ത്രീകള്‍ അവരുടെ ഇടങ്ങളില്‍ സന്തുഷ്ടരും സ്വതന്ത്രരുമായി പെരുമാറുമ്ബോഴും ആവശ്യങ്ങള്‍ തുറന്ന് പറയുമ്ബോഴും അതിനെ വട്ടെന്ന് വിളിക്കുക എന്നുളളത് സിനിമ ഇന്‍ഡസ്ട്രിയിലും ജേണലിസ്റ്റുകളുടെ ഇടയിലുമുളള രീതിയാണ് എന്നും പാർവതി പറയുന്നു..

. നമ്മുടെ ദേഹം ആരുടെയും സ്വത്തല്ല. അതില്‍ സമ്മതമില്ലാതെ തൊടാനുളള അവകാശം ആര്‍ക്കും ഇല്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി പാര്‍വതി പറയുന്നു. അങ്ങനെ ഒന്ന് പിച്ചിയും തോണ്ടിയും കടന്നുപോകുമ്ബോള്‍ നമ്മളില്‍ ഉണ്ടാവുന്ന ഭയം വേറെ ലെവലാണ്. അത് ഒരിക്കലും വിട്ടുപോകാത്ത ഭയമാണ്. ആരും അത് അനുഭവിക്കാന്‍ അര്‍ഹരല്ല. എന്റെ മുന്നില്‍വെച്ച്‌ സെക്‌സിസ്റ്റായ ഒരു തമാശ പറഞ്ഞാല്‍ മൂഡ് മോശമാക്കണ്ട എന്നുവിചാരിച്ച്‌ പണ്ടൊക്കെ ഞാനും കൂടി ചിരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ വേണമെന്ന് വെച്ചാലും എന്റെ മുഖത്ത് ചിരി വരില്ല. കാണുന്നവര്‍ക്ക് അത് തോന്നിയേക്കാം. തോന്നട്ടെ, ആ തോന്നലിന് അവര്‍ അര്‍ഹരാണ്. കാരണം അവര്‍ തെറ്റായ ഒരു കാര്യത്തിന് ഒപ്പം നില്‍ക്കുന്നവരാണ്. സൗഹൃദങ്ങളില്‍ ഇതൊക്കെ പിരിമുറുക്കം ഉണ്ടാക്കുമെന്നും പാര്‍വതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (56 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (7 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends