Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

പോ​പു​ല​ര്‍ ഫി​നാ​ന്‍സ് നി​ക്ഷേ​പ​ക​ർ​ക്ക് പണം മടക്കി നൽകുന്നില്ല; 10 കോടിയിലധികം തട്ടിച്ചെന്ന് പ്രാഥമിക കണക്ക്; പരാതികൾ കുന്നുകൂടുന്നു, ഉടമ മുങ്ങിയെന്ന നിക്ഷേപകർ; നാല് ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് പോലീസ് ​

24 AUGUST 2020 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്

പത്തനംതിട്ടയിലെ കോന്നി വകയാർ കേന്ദ്രമാക്കി സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​സ്​​ഥാ​ന​ത്തെ മു​ന്‍നി​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ പോപുലർ ഫിനാനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നൂറോളം പരാതികൾ ഉയരുന്നതിനിടയിൽ ഉടമ കോടികളുമായി മുങ്ങിയാതായി റിപ്പോർട്ടുകൾ. ഏതാണ്ട് പത്ത് കോടിയിലധികം രൂപയാണ് നിക്ഷേപകരിൽ നിന്ന് തട്ടിച്ച് എടുത്തിരിക്കുന്നതെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്തും പു​റ​ത്തു​മാ​യി 350 ഓ​ളം ശാ​ഖ​ക​ളു​ള്ള സ്​​ഥാ​പ​ന​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രാ​ണ്​ പ​ണം മ​ട​ക്കി​ക്കി​ട്ടു​ന്നില്ലെ​ന്ന പ​രാ​തി​യു​മാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന​ത്. 5,000 മുതൽ 18 ലക്ഷം വരെ നിക്ഷേപിച്ചവരും ഇവർക്കിടയിലുണ്ട്. എട്ട് കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക വിവരം. 45 പേരുടെ പരാതിയിൽ കോന്നി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

സ്ഥാപന ഉടമ വകയാർ ഇണ്ടിക്കാട്ടിൽ തോമസ് ഡാനിയൽ,( റോയി ഡാനിയൽ) ഭാര്യ പ്രഭ ഡാനിയൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ, റോയി ഡാനിയൽ ഷാർജയിലേക്കു കടക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് എമിഗ്രേഷനിലും വിവരം നൽകിയിട്ടുണ്ട്.

ഒരു മാസം മുൻപ് സ്ഥാപനത്തെ സംബന്ധിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് വകയാറിലെ വീട്ടിൽ നിന്ന് റോയി ഡാനിയലും കുടുംബവും താമസം മാറിയിരുന്നു. എന്നാൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാർ വ്യക്തമാക്കിയത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് നി​ക്ഷേ​പ​ക​ര്‍ക്ക് മാ​സം തോ​റും ന​ല്‍കി​വ​ന്ന പ​ലി​ശ തു​ക ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി മു​ട​ങ്ങി. ഇ​തോ​ടെ നി​ക്ഷേ​പ​ക​ര്‍ കൂ​ട്ട​ത്തോ​ടെ ത​ങ്ങ​ളു​ടെ മു​ത​ലും പ​ലി​ശ​യും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ​ര്‍ഷ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള സ്​​ഥാ​പ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

നിക്ഷേപകരിൽ പലരും പണം മടക്കി ചോദിച്ച് എത്തിയതോടെ ജീവനക്കാരുമായി വാക്കേറ്റവും ബഹളവും നടന്നിരുന്നു. സ്ഥാപനത്തിലെ പുറത്തിറക്കാതെയും നിക്ഷേപകർ പ്രതിഷേധിച്ചു. 45 ദിവസത്തിനകം എല്ലാവർക്കും പണം മടക്കി നൽകാമെന്ന് കടലാസിൽ എഴുതി നൽകി മടക്കി അയയ്ക്കുകയായിരുന്നു. ഇപ്പോൾ 10 ദിവസമായി സ്ഥാപനം അടച്ചിട്ട നിലയിലാണ്.

അതേസമയം സ്ഥാപനത്തിന്റെ ബ്രാ​ഞ്ചു​ക​ളിൽ പ​ല​തും ഇ​പ്പോ​ൾ തു​റ​ക്കാ​താ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്‌​നാ​ട്, ക​ര്‍ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ബ്രാ​ഞ്ച് ഓ​ഫി​സു​ക​ളു​ണ്ട്. പ​ണ​യ സ്വ​ര്‍ണം വീ​ണ്ടെ​ടു​ക്കാ​ന്‍ ബ്രാ​ഞ്ച് ഓ​ഫി​സു​ക​ളി​ല്‍ എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ സ്വ​ര്‍ണം മ​ട​ക്കി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു.

അതേസമയം റോയിയും കുടുംബാംഗങ്ങളും പോകാൻ തടസ്സമുണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയെന്ന വാർത്തയും ഇതിനിടെ പുറത്തു വരുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് മറ്റേതെങ്കിലും വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും നിക്ഷേപകർ കണക്കു കൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (23 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (44 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (52 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 hours ago)

Malayali Vartha Recommends