Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഓണക്കാല നിയന്ത്രണ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും... സെപ്റ്റംബര്‍ 2 വരെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പൊതുഗതാഗതമാകാം, മാളുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ വ്യാപാരശാലകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറക്കാം.... ഇളവുകള്‍ ഇങ്ങനെ....

28 AUGUST 2020 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച നിയന്ത്രണ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിനാണ് വലിയ തോതില്‍ ഇളവ് സര്‍ക്കാര്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 2 വരെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പൊതുഗതാഗതമാകാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.കെഎസ്ആര്‍ടിസി ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് വിവിധ ഡിപ്പോകളില്‍ നിന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൊതുഗതാഗതം നടത്തും. പ്രധാന ഡിപ്പോകളില്‍ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സര്‍വീസുകളുണ്ട്.

മാളുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ വ്യാപാരശാലകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച്, ഒരേസമയം എത്ര പേരെ പ്രവേശിപ്പിക്കും എന്ന കാര്യം പുറത്ത് വലുതായി എഴുതിവയ്ക്കണം. വാങ്ങാന്‍ വരുന്നവര്‍ നിശ്ചിതസമയത്തില്‍ കൂടുതല്‍ കടയില്‍ സമയം ചെലവഴിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പക്ഷേ, ഈ ഇളവുകളൊന്നും ബാധകമല്ല. ഭക്ഷണശാലകള്‍ക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.
ഓണസദ്യകള്‍ക്ക് പക്ഷേ ആള്‍ക്കൂട്ടം പാടില്ല. ഹോട്ടലുകളില്‍ മുറി അനുവദിക്കുമ്‌ബോള്‍ താമസക്കാര്‍ ഒഴിഞ്ഞ ശേഷം മുറി അണുവിമുക്തമാക്കണം. ജീവനക്കാര്‍ നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ബാങ്ക്, ഇന്‍ഷൂറന്‍സ് കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

ഉത്രാടദിവസം, അതായത് 30-ന് ഓണക്കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കിറ്റ് കിട്ടാത്ത എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാര്‍ക്ക് ഇനിയും വാങ്ങാം. തിരുവോണദിനത്തില്‍ റേഷന്‍ കട ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കച്ചവടക്കാര്‍ക്ക് ഇ- ജാഗ്രത റജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചേ കച്ചവടം നടത്താനാകൂ. കുട്ടകളെല്ലാം ഉപയോഗിച്ച ശേഷം നശിപ്പിക്കണം. കാഷ്‌ലെസ് സംവിധാനം ഉപയോഗിച്ചാല്‍ അത്രയും നല്ലത്. ഓണക്കാലത്ത് ബെവ്‌കോ, കണ്‍സ്യൂമെര്‍ഫെഡ് മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയാണ്. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

എന്നാല്‍ ബാര്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റമില്ല. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കള്ളുഷാപ്പുകള്‍ക്ക് രാവിലെ 8 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.വ്യവസ്ഥ ഇപ്പോള്‍ ഒഴിവാക്കിയിട്ടിണ്ട്. ബുക്ക് ചെയ്താല്‍ അപ്പോള്‍ത്തന്നെ മദ്യം വാങ്ങാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends