Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍

27 OCTOBER 2026 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം

പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി...മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.. അനുമതി വാങ്ങാതെയാണ് യാത്ര പുറപ്പെട്ടത്..

'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.. 53 ട്രെയിനുകള്‍ റദ്ദാക്കി..മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം..

തേനി ജയിലില്‍നിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരില്‍ എട്ടുപേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ഉള്‍പ്പെടെ ശക്തമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്. ജയില്‍ ചാടിയ അഞ്ചുപേരെ നേരത്തേ വിവിധ സ്ഥലങ്ങളില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന്, തടവുകാര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ജയിലിന് സമീപത്തെ കാടുപിടിച്ച പ്രദേശങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടുപേരെക്കൂടി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ശേഷിക്കുന്ന നാലുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ആണ്ടിപ്പെട്ടിക്ക് സമീപം തേക്കുംപെട്ടിയിലാണ് തേനി ജില്ലാ ജയില്‍ സ്ഥിതി ചെയ്യുന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള 334 തടവുകാരാണ് ജയിലിലുള്ളത്. ഇവരെ നാല് ബ്ലോക്കുകളിലായാണ് പാര്‍പ്പിച്ചിരുന്നത്. രാത്രി 10.30ഓടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ജയിലിലെ മൂന്നാം ബ്ലോക്കിലുണ്ടായിരുന്ന ഒരു തടവുകാരന്‍ അപസ്മാരം ബാധിച്ചതായി അഭിനയിച്ചു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കണമെന്ന് സഹതടവുകാര്‍ ജയില്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ബ്ലോക്ക് തുറന്നതോടെ തടവുകാര്‍ കൂട്ടത്തോടെ ഇവരെ ആക്രമിച്ചു. ജീവനക്കാര്‍ക്ക് പരിക്കേല്‍പ്പിച്ചശേഷം തടവുകാര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്കിന്റെ ഗേറ്റ് പൂട്ടി. പ്രധാന കവാടത്തില്‍ തടയാന്‍ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാരെയും സംഘം ആക്രമിച്ചു. ഇവരില്‍നിന്ന് താക്കോല്‍ കൈക്കലാക്കിയശേഷമാണ് തടവുകാര്‍ പ്രധാന കവാടം തുറന്ന് പുറത്തുകടന്നത്. രക്ഷപ്പെട്ടവരില്‍ മൂന്നുപേര്‍ കൊലക്കേസ് പ്രതികളാണെന്നാണ് വിവരം.

സംഭവമറിഞ്ഞയുടന്‍ മധുര റേഞ്ച് ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച് തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറുകയും പരിശോധന ശക്തമാക്കുകയും ചെയ്തു. കേരളത്തില്‍ ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ തടവുകാര്‍ ഇടുക്കിയിലേക്കോ പാലക്കാട് ജില്ലയിലേക്കോ കടക്കാനുള്ള സാധ്യതയും പൊലീസ് കണക്കിലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കേരള പൊലീസിന്റെ സഹായവും തേടി. ഇടുക്കിയിലേക്കുള്ള മൂന്ന് പ്രധാന വഴികളില്‍ പരിശോധന ശക്തമാക്കി. നിലവില്‍ 25 പൊലീസ് സംഘങ്ങളെയാണ് രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ശേഷിക്കുന്ന നാലുപേരെക്കൂടി പിടികൂടാനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് പേരകുട്ടിയെ കൊണ്ട് മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (4 minutes ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (19 minutes ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (2 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (2 hours ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (2 hours ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (2 hours ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (2 hours ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (3 hours ago)

15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍  (3 hours ago)

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി  (3 hours ago)

ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (4 hours ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (5 hours ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (5 hours ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (5 hours ago)

Malayali Vartha Recommends