Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി

28 AUGUST 2020 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി... സംസ്കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു  

പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനക്കൂനകള്‍ ഒഴിവാക്കും. കേസിന് ആവശ്യംവരാത്ത, പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കണം. പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയാകണം തുടര്‍നടപടി.ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ ഒരുമാസത്തിനകം അവകാശികള്‍ എത്തിയില്ലെങ്കില്‍ എസ്.എച്ച്.ഒ. ലേലനടപടികള്‍ സ്വീകരിക്കണം.

അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ചാലുടന്‍ നടപടി സ്വീകരിച്ച് വിട്ടുനല്‍കണം. അപകടത്തില്‍ ഉപയോഗിക്കാനാകാത്തതരത്തില്‍ തകര്‍ന്ന വാഹനമാണെങ്കില്‍ അവയെ ആക്രിയായി കണക്കാക്കി നടപടി സ്വീകരിക്കണം.കള്ളക്കടത്ത്, മണല്‍ക്കടത്ത് വാഹനങ്ങള്‍ ഒഴിവാക്കാനുള്ള നിയമപരമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മറ്റു വകുപ്പുകള്‍ പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്ന വാഹനങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചശേഷം അഞ്ചു ദിവസത്തിനുള്ളില്‍ അതത് വകുപ്പുകള്‍ക്കുതന്നെ കൈമാറണം.
ഇതിനായി എല്ലാ പോലീസ് ജില്ലകളിലും അഡീഷണല്‍ എസ്.പി.മാരെയോ ഡി.സി.പി.മാരെയോ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി  (2 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (17 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...  (20 minutes ago)

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (34 minutes ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (49 minutes ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (1 hour ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (1 hour ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (1 hour ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (1 hour ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (8 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (9 hours ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (9 hours ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (11 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (11 hours ago)

Malayali Vartha Recommends