Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സഖാക്കളെ സുഖിപ്പിച്ചപ്പോള്‍... ഇതുവരെയില്ലായിരുന്ന സ്വപ്നയുടെ മൊഴിയെങ്ങനെ ഇപ്പോള്‍ മാത്രം പുറത്തായി; സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിനുള്ളിലും അന്വേഷണം നടന്നപ്പോള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു; കസ്റ്റംസ് സംഘത്തില്‍ നിന്ന് അസി.കമ്മിഷണര്‍ എന്‍.എസ്.ദേവിനെയാണ് മാറ്റി

31 AUGUST 2020 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ചോറവിടേയും കൂറിവിടേയുമെന്നതു പോലെയാണ് അന്വേഷണ സംഘത്തിലെ ചിലയാളുകള്‍ പ്രവര്‍ത്തിച്ചത്. സത്യസന്ധമായി പൊയ്‌ക്കൊണ്ടിരുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ കല്ല് കടി തുടങ്ങിയത് സ്വപ്ന സുരേഷിന്റെ മൊഴിയുടെ ചില ഭാഗങ്ങള്‍ മാത്രം പുറത്തായതാണ്. അനില്‍ നമ്പ്യാരെപ്പറ്റി സ്വപ്ന പറയുന്ന ഭാഗങ്ങളാണ് ചോര്‍ന്നത്. മാത്രമല്ല അതില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഭാഗവുമുണ്ട്. ഈ ഭാഗം മാത്രം ചോരണമെങ്കില്‍ അതില്‍ എന്തോ കളിയുണ്ട്. കേന്ദ്ര സര്‍ക്കാരിനെ കരി വാരി തേയ്ക്കാനാണ് ഈ ഭാഗം മാത്രം ചോര്‍ത്തിയതെന്ന ആരോപണം ബിജെപി ഉന്നയിച്ചു. മാത്രമല്ല കേരളത്തിലെ സഖാക്കളെ സുഖിപ്പിക്കാനാണ് ഇത് പുറത്തുവിട്ടതെന്ന് അവര്‍ പരാതി നല്‍കുകയും ചെയ്തു. ഇത് സഖാക്കള്‍ ആഘോഷിച്ചതോടെ കളി മാറി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് സംസ്ഥാന ബിജെപി നേതാക്കള്‍ പരാതിപ്പെട്ടു. തീക്കട്ടയിലും ചോനനുറുമ്പുകളോ. അതും അമിത്ഷാ നേതൃത്വം നല്‍കുമ്പോഴോ. അന്വേഷണ സംഘത്തില്‍ ചാരന്‍മാരുണ്ടെങ്കില്‍ ഉടന്‍ പൊക്കാന്‍ അമിത്ഷാ നിര്‍ദേശം നല്‍കി. അമിത് ഷായുടെ നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയും വന്നു. സഖാക്കളെ സുഖിപ്പിക്കാനായി മൊഴിപ്പകര്‍പ്പ് ചോര്‍ത്തി നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു കഴിഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, അനില്‍ നമ്പ്യാര്‍ക്കെതിരെ നല്‍കിയ മൊഴി പുറത്തായതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കസ്റ്റംസ് സംഘത്തില്‍ നിന്ന് അസി.കമ്മിഷണര്‍ എന്‍.എസ്.ദേവിനെയാണ് മാറ്റിയത്.

കസ്റ്റംസ് ഇന്റലിജന്‍സ് ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് എതിരായ മൊഴി മാത്രമാണ് ചോര്‍ന്നത് എന്നാണ് ആക്ഷേപം. ഇത് വലിയ വിവാദമാവുകയും ചെയ്തു.

അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം വഴിതിരിച്ചു വിടാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സ്വപ്ന സുരേഷ് നല്‍കിയ മൊഴി കസ്റ്റംസില്‍ നിന്ന് ചോര്‍ന്നതിനെപ്പറ്റി വലിയ ആക്ഷേപമാണ് ഉണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ പോലും മറ്റൊരു അന്വേഷണം വയ്‌ക്കേണ്ടി വന്നു. ഇതോടെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോര്‍ന്നത്. ഇതു സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതര്‍ ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ആരുടെ കയ്യില്‍ നിന്നാണു മൊഴി ചോര്‍ന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തല്‍. കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതില്‍ ആശങ്ക അന്വേഷണ സംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജന്‍സികളും അതൃപ്തി അറിയിച്ചിട്ടുണ്ട്.

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുന്‍പു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണു ചോര്‍ന്നത്. ഇതോടെയാണ് പരാതി ഉണ്ടായതും 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടായതും. ഇത് മറ്റുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഒരു പാഠമാണ്. കളിയിറക്കിയാല്‍ കളി പഠിപ്പിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (16 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (21 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (29 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (40 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (55 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends