Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

മാവേലി ഞെട്ടിപ്പോയി; പാതാളംതന്നെ ഭേദം! കേരളം ഇതുപോലെ മുടിഞ്ഞുമുട്ടാണം തട്ടിയതിലെ ദുഖത്തിൽ മാവേലി, സ്വര്‍ണക്കള്ളക്കടത്ത്, അടി,കുത്ത്,കൊല എല്ലാം നേരത്തേ അറിഞ്ഞ് ഇക്കൊല്ലം ദേശീയഗാനം പാടിയില്ല, മാവേലിയുടെ ഇക്കൊല്ലത്തെ വരവ്...

02 SEPTEMBER 2020 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍ടിസി ഭരിക്കാന്‍ മേയറമ്മ ആരാണ് ജനങ്ങളെ വിഡ്ഡികളാക്കരുത്

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ കഥ നാറുന്നു,എല്ലാ ദല്ലാളുകള്‍ക്കും ഒറ്റപാത്രത്തില്‍ നിന്നാണോ അന്നം,വിദേശ യാത്ര ചുരുക്കിയത് പേടിച്ചാണോ മുഖ്യാ

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്,ദുരന്തനിവാരണ അതോറിറ്റി എന്തിനും തയ്യാറായി സുസജ്ജമായ് നില്‍ക്കുന്നു

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി

ഇതു പോലൊരു തട്ടുകേട് നമ്മുടെ മാന്യന്‍ മാവേലിക്കു പറ്റാനില്ല. പ്രജകളെകാണാന്‍ പറ്റിയില്ലെന്നു മാത്രമല്ല കേരളം ഇതുപോലെ മുടിഞ്ഞുമുട്ടാണം തട്ടിയതിലെ ദുഖം മാവേലിതമ്പുരാനെ ആക തകര്‍ത്തു കളഞ്ഞുപോലും. പാതാളത്തിലേക്കു മടങ്ങിച്ചെന്നശേഷം മാവേലി ആകെ ക്ഷീണിതനാണെന്നും കിടപ്പായിപ്പോയെന്നും കേള്‍വിയുണ്ടുപോലും. അങ്ങേര്‍ക്കും കോവിഡ് പിടിച്ചോ എന്ന വൈകാതെ അറിയാം. എന്തായാലും ആള്‍ ക്വാറന്റൈനില്‍തന്നെയെന്നാണ് കേള്‍വി. പതിവില്ലാതെ ഇക്കൊല്ലം സാനിറ്റൈസര്‍ മടിക്കുത്തിലും മാസ്‌ക് മുഖത്തും ഫിറ്റ് ചെയ്തായിരുന്നല്ലോ അങ്ങാരടേം വരവ്. മഴയുടെ കാലബോധം ഇന്നാട്ടില്‍ പൊയ്‌പോയി എന്നറിയാവുന്ന തമ്പുരാന്‍ ഓലക്കുട മറന്നില്ല. വഴികള്‍ ആകെ വൃത്തികേടാണെന്ന് മുന്‍പേ അറിയാവുന്ന അദ്ദേഹം മെതിയടിയും മറന്നില്ല.

പാതാളത്തീന്ന് കേരളത്തിലോട്ടുള്ള ഇക്കൊല്ലത്തെ വരവ് ഈസിയായിരുന്നു. റോഡ് മുഴുവന്‍ കുഴിയായതിനാല്‍ ഏതു ഗര്‍ത്തത്തിലൂടെയും ശൂന്ന് കയറി വരാന്‍പറ്റുന്ന സാഹചര്യമാണല്ലോ ഇവിടത്തേത്. സ്വര്‍ണക്കള്ളക്കടത്ത്, അടി,കുത്ത്,കൊല എന്നിവയൊക്കെ നേരത്തേ അറിഞ്ഞ മാവേലി അങ്ങേരുടെ ദേശീയഗാനം ഇക്കൊല്ലം പാടിക്കൊണ്ടല്ല വന്നത്. എന്നുവെച്ചാല്‍ കള്ളവുമില്ല, ചതിവുമില്ല,എള്ളോളമില്ല പൊളിവചനം എന്ന സൂപ്പര്‍ഹിറ്റ് ഗാനം. അനന്തപുരിയില്‍ കര പറ്റി കാല്‍കുത്തിയപ്പോഴേ ആങ്ങാരെട് മൂഡ്‌പോയി.കോവിഡിനെ പേടിച്ച ഒറ്റ ഒരുത്തന്‍പോലും വീടിനു പുറത്തിറങ്ങുന്നില്ല. ബസും തീവണ്ടിയുമൊക്കെ ഓട്ടം നിറുത്തിയിരിക്കുന്നു.

സ്വപ്‌നറാണിയുടെ സ്വര്‍ണക്കടത്തും സെക്രട്ടറിയേറ്റിലെ തീപിടിത്തവും ഇവിടെ നടമാടുന്ന തട്ടിപ്പു തരികിട കേസുകളും പ്രജകളീന്ന് കേട്ടുകേട്ടു മടുത്തു.സ്വര്‍ണത്തിന്റെ വില കണ്ടു അങ്ങേര് ഞെട്ടിപ്പോയി. ഈ വിലയ്ക്ക് രണ്ടു പവന്‍ കൊടുത്തു കേരളത്തിലെ പെണ്‍കൊച്ചുങ്ങളെ എങ്ങടെ ഇനി കെട്ടിച്ചുവിടും. സര്‍ക്കിരിന്റെ ഓണക്കിറ്റു തുറന്നു നോക്കിയപ്പോഴെ ചീഞ്ഞ ശര്‍ക്കരയുണ്ടേം പൂത്തുകെട്ട പപ്പടകോം കണ്ട് മൂക്കുപൊത്തിപ്പോയി. കേരളത്തില്‍ വിളഞ്ഞ ഒരു വിഭവോം ആ കിറ്റില്‍ കാണാനായില്ല. അരി മുതല്‍ എണ്ണവരെ തമിഴ് നാട്ടീന്ന് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വാങ്ങിനിറച്ചത്. കുറെപ്പേര്‍ക്കൊട്ട് കിറ്റ് കിട്ടിയില്ലെന്ന പരാതിയും കേട്ടു.വഴിനീളെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. അവിടെ കോവിഡ് പേടിയില്‍ ജയില്‍ വാസം പോലെ ഏറെപ്പേര്‍.

മൂക്കും വായും പൊതിഞ്ഞു കെട്ടിയ പ്രജകളുടെ മുഖം പോലും ശരിക്ക് മാവേലി അദ്ദേഹത്തിനു കാണാനായില്ല. ഒരു വീട്ടിലും ഊഞ്ഞാലില്ല,പൂക്കളമില്ല. ഓരോവീട്ടുപടിക്കലും ചെന്നു വിളിക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പേടിച്ച് എല്ലാരും വീട്ടില്‍ ഇരിപ്പായിരിക്കുന്നു. ബിവറേജില്‍ മാത്രമുണ്ട്. പതിവുപോലെ നീണ്ട ക്യൂ. പിള്ളേരെയൊക്കെ ഒന്നു കൊതിച്ചുവന്നതാണെങ്കിലും ഒരെണ്ണവും വീടിനു പുറത്തില്ല. ജനാലയിലൂടെ ഉളിഞ്ഞ നോക്കിയപ്പം എല്ലാം മൊബൈലിനു മുന്നില്‍ ഇരിപ്പുണ്ട് . ഒറ്റ ഒരെണ്ണം ആ എന്നൊരു അക്ഷരം പഠിക്കുന്നില്ല. ഓണ്‍ലൈന്‍ പഠിത്തം എന്ന പേരില്‍ എല്ലാം വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും തോണ്ടി സമയം തള്ളുന്നു. പൂവിളിയില്ല, പൂക്കാലമില്ല. കളിക്കാന്‍ പിള്ളാരൊന്നും വീടിനു പുറത്തുമില്ല. കടുവാ കളിയില്ല, പുലികളിയില്ല,തിരുവാതിരയില്ല. ടിവിയില്‍ കണ്ണുറപ്പിച്ച് കുറെപ്പേര്‍ ആടിത്തൂങ്ങി എല്ലാ വീട്ടിലും ഇരിപ്പുണ്ട്. ഈ പോക്ക് പോയാല്‍ കേരളത്തിന് വലിയ ആയുസുണ്ടാകില്ല. നടന്നു മടുത്ത മാവേലി ഒത്തുകിട്ടിയ കുഴിയിലൂടെ ഇരുളു കേറും മുന്നേ പാതാളം വിട്ടു. ഈ കാഴ്ചകള്‍ കാണാന്‍ കെല്‍പ്പില്ലാതെ അടുത്ത കൊല്ലം ഓണവരവ് ഒഴിവാക്കി ഓണ്‍ലൈനില്‍ കേരളം കണ്ടു അങ്ങേര് പാതാളത്തില്‍തന്നെ ഇരിപ്പാകുമോ. എന്തോ..

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (1 minute ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 minutes ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (12 minutes ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (22 minutes ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (38 minutes ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (1 hour ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (1 hour ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (2 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (3 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (3 hours ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (4 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

Malayali Vartha Recommends