Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ശംഖുമുഖത്തേക്ക് പതിവുള്ള ചരിത്ര പ്രസിദ്ധമായ ആറാട്ടുഘോഷയാത്ര ഇത്തവണയുണ്ടാകില്ല

05 SEPTEMBER 2020 10:40 AM IST
മലയാളി വാര്‍ത്ത

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ശംഖുമുഖത്തേക്ക് പതിവുള്ള ചരിത്ര പ്രസിദ്ധമായ ആറാട്ടുഘോഷയാത്ര ഇത്തവണയുണ്ടാകില്ല. പകരം ക്ഷേത്രത്തിന് മുന്നിലെ പദ്മതീര്‍ഥക്കുളത്തില്‍ ചെറിയ തോതില്‍ ആറാട്ട് നടത്താനുള്ള ഒരുക്കങ്ങള്‍ നടത്താനാണ് തീരുമാനം. പള്ളിവേട്ട, ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ എന്നിവയും ചെറിയ തോതില്‍ നടത്തും.

ആറാട്ടിന് തലേന്ന് നടക്കാറുള്ള പള്ളിവേട്ടയും വേട്ടക്കളത്തിലേക്കുള്ള എഴുന്നള്ളത്തും ഒഴിവാക്കി ക്ഷേത്രത്തിന് സമീപത്ത് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ഉത്സവത്തിനും ശ്രീപദ്മനാഭസ്വാമിക്കൊപ്പം സമീപത്തെ നാല് ദേവസ്വങ്ങളിലെ ആറാട്ടു കൂടി ശംഖുമുഖത്ത് നടക്കാറുണ്ട്. പദ്മതീര്‍ത്ഥ കുളത്തില്‍ ആറാട്ട് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ശ്രീവരാഹം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങളിലെ കൂടിയാറാട്ടും ശംഖുമുഖത്തു നിന്ന് മാറ്റി പദ്മതീര്‍ഥത്തില്‍ നടത്തും. നിരവധി ഭക്തര്‍ പങ്കെടുക്കുന്ന ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂര്‍വതയും ക്ഷേത്രത്തിലെ ഉത്സവത്തിനുണ്ട്.

ആറാട്ടിനു വേണ്ടി വിമാനങ്ങളുടെ സമയക്രമീകരണങ്ങളില്‍ പോലും മാറ്റം അന്നേ ദിവസം മാറ്റങ്ങള്‍ വരുത്താറുണ്ട്. രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ പതിവായി നടത്താറുള്ളത്. ഇവയില്‍ അല്‍പ്പശി ഉത്സവം ഒക്ടോബര്‍ പതിനഞ്ചിന് ആരംഭിക്കേണ്ടതാണ്. അതിനു മുമ്ബായി മാര്‍ച്ചില്‍ മാറ്റിവച്ച പൈങ്കുനി ഉത്സവം ക്ഷേത്രത്തില്‍ നടക്കേണ്ടതുണ്ട്.

ഇതേ തുടര്‍ന്നാണ് ചടങ്ങുകള്‍ മാത്രമായി ഉത്സവം നടത്താന്‍ തീരുമാനിച്ചത്. ഒക്ടോബറില്‍ നടക്കുന്ന അല്‍പ്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടിവയ്ക്കാനാണ് തീരുമാനം.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം തടഞ്ഞ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരാഴ്ച മുമ്ബാണ് നിയന്ത്രണത്തോടെ പ്രവേശനം അനുവദിച്ച് തുടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends