സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എറണാകുളത്തു നിന്നും വിയ്യൂരിലെ വനിതാ ജയിലില്‍ എത്തിച്ചു.... ഇന്നലെ അര്‍ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എറണാകുളത്തു നിന്നും വിയ്യൂരിലെ വനിതാ ജയിലിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്. എന്‍ഐഎ കേസിലെ പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് പാര്‍പ്പിക്കുന്നതെങ്കിലും അവിടെ വനിത സെല്‍ ഇല്ലാത്തതിനാലാണ് സ്വപ്നയെ ജില്ല വനിതാജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളെല്ലാം ഹൈടെക് ജയിലിലാണുള്ളത്.
"
https://www.facebook.com/Malayalivartha
























