ആലുവ മണപ്പുറത്ത് നാളെ മുതല്‍ ബലിതര്‍പ്പണം പുനരാരംഭിക്കും... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തര്‍പ്പണം നടത്തുക

ആലുവ മണപ്പുറത്ത് നാളെ മുതല്‍ ബലിതര്‍പ്പണം പുനരാരംഭിക്കും. ആറ് മാസത്തിനു ശേഷമാണ് ബലിതര്‍പ്പണം പുനരാരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തര്‍പ്പണം നടത്തുക.
കൊവിഡ് സാഹചര്യത്തിലാണ് ആലുവ മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ ദേവസ്വം അധികൃതര്‍ ഒഴിവാക്കിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തര്‍പ്പണം നടത്തുക. പുലര്‍ച്ചെ മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഗണേശന്‍ പോറ്റി അറിയിച്ചു.
"
https://www.facebook.com/Malayalivartha
























