ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കമ്മീഷന്‍ തേടി. ഇന്നു പുലര്‍ച്ചെയാണ് യുവതി പീഡനത്തിനിരയായത്. ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം നടന്നത്.
ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























