കൂടൽ ജംഗ്ഷനിൽ വാഹനാപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ ഔദ്യോഗിക കാറിലേക്ക് ബൈക്ക് പാഞ്ഞുകയറി 19കാരനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം! കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥി കൃഷ്ണനന്ദുവാണ് മരിച്ചത്.
റോഡ് മുറിച്ചുകടക്കാൻ വയോധികൻ പെട്ടെന്ന് മുന്നിലേക്ക് ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, എതിർദിശയിൽ വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























