Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...


പിണറായിക്ക് പി.സി. ജോർജിനോടുള്ള വിരോധം പ്രസിദ്ധമാണ്...എന്നാൽ വിരോധത്തിന് പിന്നിലെ കാരണം എന്താണെന്നന്ന് ഇതു വരെ പുറത്തുവന്നിരുന്നില്ല...പി.സിയെ പിണറായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതിന്റെ രഹസ്യം ഇതാദ്യമായി പുറത്തു വരുന്നു...


സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്...സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു..പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം...


ഇടുക്കിയിൽ അതിശക്തമായ മഴ... മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും തീരുമാനിച്ചു.. ഇതിനൊപ്പം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത...

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 16 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

14 SEPTEMBER 2020 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണതില്‍ യുവാവിന് ദാരുണാന്ത്യം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും

സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് കുഞ്ഞുങ്ങള്‍ നാളെ സ്‌കൂളിലേക്ക്.... വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല... എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

എക്സിറ്റ് പോൾ ഫലം ഞെട്ടിച്ചോ! മോദിക്ക് ഹാട്രിക് ! ഇന്ത്യാ മൂന്നണി തോൽക്കുമോ?

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്നും 16.10 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികള്‍ പിടിച്ചു. അബ്ദുല്‍ സത്താര്‍ എന്ന യാത്രക്കാരനില്‍നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കറന്‍സി പിടിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ എത്തിയതായിരുന്നു യാത്രക്കാരന്‍.

സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, യുഎഇ ദിര്‍ഹം, ഒമാന്‍ റിയാല്‍ എന്നിവയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരായ ഷെയ്ക് ജാനി ബാബു, എം.സുധീഷ് എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഹാന്‍ഡ് ബാഗില്‍നിന്നും കണ്ടെടുത്തത്. തുടര്‍ നടപടികള്‍ക്കായി സത്താറിനെ കസ്റ്റംസിനു കൈമാറി.

സിഐഎസ്എഫ് സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍ എം.എ.ഗണപതി പണം പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് 5,000 രൂപ വീതം അവാര്‍ഡ് പ്രഖ്യാപിച്ചതായി സിഐഎസ്എഫ് ഡപ്യൂട്ടി കമന്‍ഡാന്റ് എ.വി.കിഷോര്‍ കുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂറോപ്പ് കീഴടക്കി റയലിന്റെ തേരോട്ടം.... ഏകപക്ഷീയമായ രണ്ടുഗോളിനാണ് റയല്‍ മാഡ്രിഡിന്റെ വിജയം  (57 minutes ago)

വീണ്ടും ദൗത്യം മുടങ്ങി... ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി....  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണതില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാ  (1 hour ago)

സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് കുഞ്ഞുങ്ങള്‍ നാളെ സ്‌കൂളിലേക്ക്.... വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (2 hours ago)

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല... എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  (6 hours ago)

തമാശയായി പറഞ്ഞതാണ്... ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; അശ്ലീല പരാമര്‍ശ വിവാദത്തില്‍ നടന്‍ ഉണ്ണി മുകുന്ദനോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം  (7 hours ago)

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് പിക്ടണ്‍ കൊല്ലപ്പെട്ടു...ഇരകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പന്നികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും  (7 hours ago)

17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം... പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നല്‍കിയ അമ്മ അറസ്റ്റില്‍  (7 hours ago)

എക്സിറ്റ് പോൾ ഫലം ഞെട്ടിച്ചോ! മോദിക്ക് ഹാട്രിക് ! ഇന്ത്യാ മൂന്നണി തോൽക്കുമോ?  (8 hours ago)

എക്സിറ്റ് പോൾ ഫലം പുറത്ത്! കേരളം ആർക്കൊപ്പം? താമര വിരിയുമോ?  (8 hours ago)

103 കോടിയുടെ അഴിമതി! ROC ഹൈക്കോടതിയിൽ... വീണയുടെ ബെസ്റ്റ് സമയം, SFIO ക്ലിഫ് ഹൗസിലേക്ക്? കേന്ദ്രത്തിന്റെ വെടിച്ചില്ല് പണി...  (8 hours ago)

കാലവർഷക്കെടുതി... കേരളം കടലെടുക്കും? റെഡ് അലർട്ട് ജാ​ഗ്രത! ഇടി മിന്നലടിച്ച് മരണം.. അപ്രതീക്ഷിത ദുരിതം  (8 hours ago)

അമേരിക്കയിലേക്ക് പോയ കോടികൾ പിണറായിയുടേയോ? വീണയെ തൂക്കാൻ കേന്ദ്രം! തീയതി കുറിച്ച് എതിരാളികൾ... സുനീഷ് ആരാണെന്ന് അറിയാമോ?  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു...കേരളത്തില്‍ എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമ്പോള്‍ ഇക്കുറി ബിജെപി 2 മുതല്‍ 3 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല  (9 hours ago)

Malayali Vartha Recommends