Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്

31 OCTOBER 2026 07:01 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?

വെള്ളനാട് വില്ലേജിൽ കുളക്കോട് വാർഡിൽ കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ താമസം കൊച്ചപ്പി മകൻ 67വയസുള്ള സദാശിവനെ കൊലപെടുത്തിയ കേസിലെ മകനായ പ്രതി കുറ്റക്കാരനെന്ന് കോടതി.വെള്ളനാട് വില്ലേജിൽ കുളക്കോട് വാർഡിൽ കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ താമസകാരൻ സജീവ് (38) പ്രതി.തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ പി. അനിൽ കുമാർ കൊലപാതക കുറ്റം കണ്ടെത്തിയത്

കേസിനാസ്പദമായ സംഭവം ഇങ്ങനെ : പ്രതി ആദ്യ ഭാര്യയേയും, മക്കളെയും ഉപേക്ഷിച്ച് വീണ്ടും രണ്ട് മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കൃത്യ വീട്ടിൽ കൊണ്ടുവന്ന് താമസിക്കുന്നത് മരണപ്പെട്ട സദാശിവൻ ചോദ്യം ചെയ്തതിനുള്ള വിരോധ നിമിത്തം ഒന്നാം സാക്ഷിയുടെ ഭർത്താവും പ്രതിയുടെ അച്ഛനുമായ സദാശിവനെ അടിച്ചു കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി 9. 2 .2019 തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് വീടിൽ വച്ച അപകടകരമായ സ്റ്റീൽ പൈപ്പ് കൊണ്ട് സദാശിന്റെ തലയ്ക്ക് അടിച്ചു തറയിൽ തള്ളിയിട്ടും തറയിൽ വീണു കിടന്ന സദാശിവന്റെ നെഞ്ചിൽ പ്രതി ചവിട്ടിയതിലും ഇടിച്ചതിലും വച്ച് ഗുരുതരമായി പരിക്കുകൾ ഏറ്റ് സദാശിവൻ വിദഗ്ധ ചികിത്സ നൽകാതെ പേരിന് ആശുപത്രികൾ കൊണ്ടുപോയ ശേഷം തിരികെ വീട്ടിൽ കൊണ്ടുവന്ന് മരണം ഉറപ്പുവരുത്തി 10.2. 2019 തീയതി ഉച്ചയ്ക്ക്12.17 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധിച്ച സമയം ടിയാന് ഏറ്റ പരുക്കുകളുടെ കാഠിന്യത്തിൽ മരണപ്പെടുന്നതിന് ഇടയാക്കി.തലയ്ക്കും നെഞ്ചിനും ഏറ്റ മുറിവുകളാണ് മരണകാരണം ആയത്.

സംഭവം നേരിൽ കണ്ട പ്രതിയുടെ രണ്ടാം ഭാര്യയെയും രണ്ട് മക്കളുമാണ്. കൃത്യ സമയം മൈനറായ മകൾ ഒഴികെയുള്ള മറ്റു സാക്ഷികൾ കൂറു മാറുകയും ചെയ്തു.കേസിലെ പ്രധാനപ്പെട്ട സാക്ഷികളായ പ്രതിയുടെ അമ്മ, അടുത്ത ബന്ധുവും അയൽവാസി എന്നിവർ കൂറുമാറിയ കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ്. സംഭവത്തിന് ശേഷം മുതൽ തന്നെ പ്രതിയും പ്രതിയുടെ രണ്ടാം ഭാര്യയും മറ്റും കൊല്ലപ്പെട്ട സദാശിവൻ കിണറിനു വേണ്ടി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റേനെ തുടർന്നുണ്ടായ മുറിവുകളാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. നാട്ടുകാരോടും, പോലീസിനോടും അപ്രകാരമാണ് അവർ പറഞ്ഞിരുന്നത് .ആയത് സാധൂകരിക്കാൻ സദാശിവനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വേളയിൽ തോട്ടിൽ നിന്നും വെള്ളമെടുത്ത് സദാശിവന്റെ തലവഴി ഒഴുക്കുകയും ചെയ്തിരുന്നു എന്നാൽ പ്രതി ഏല്പിച്ച ദേഹോപദ്രവം ആണ് മരണകാരണം എന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ പ്രതിയെ ശിക്ഷിക്കാൻ കാരണമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം  (5 minutes ago)

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി  (13 minutes ago)

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു  (27 minutes ago)

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (34 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്  (54 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ... ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും, ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം  (1 hour ago)

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം  (1 hour ago)

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (13 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (14 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (14 hours ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (14 hours ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (14 hours ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (14 hours ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (14 hours ago)

Malayali Vartha Recommends