Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല... പിണറായി സര്‍ക്കാരിനെതിരെ സംവിധായകന്‍ അരുണ്‍ ഗോപി

14 SEPTEMBER 2020 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പ്രതിഷേധ സമരങ്ങളെ പിണറായി സര്‍ക്കാരിന്റെ പോലീസ് അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധ െഉയരുകയാണ്. സംവിധായകന്‍ അരുണ്‍ ഗോപി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം.. ന്യായമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്' പോലീസിന്റെ ക്രൂരമര്‍ദ്ദനം പോസ്റ്റ് ചെയ്ത ശേഷം അരുണ്‍ ഗോപി കുറിച്ചു.

കാല്‍ക്കീഴിലാക്കി ശ്വാസം മുട്ടിച്ച് ..

ജനാധിപത്യത്തെയും അഭിപ്രായ സാത്രന്ത്ര്യത്തെയും കാല്‍ കീഴിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വിജയന്‍ രായാവിന്റെ പോലീസ്
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എപ്പോഴും അലമുറയിടുന്നവര്‍ എത്രമേല്‍ അസിഹ്ഷ്ണുക്കളായിത്തീരുന്നു എന്നതിന് ഈ ചിത്രം സാക്ഷി.
സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സംശയത്തിന്റെ നിഴലിലാവുകയും ഇ.ഡി. യുടെ ചോദ്യം ചെയ്യലിന് ശേഷവും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലായെന്ന് പൊതു സമൂഹത്തോട് പച്ചക്കള്ളം പറയുകയും ചെയ്ത ,സത്യപ്രതിജ്ഞാ ലംഘനം തന്നെ നടത്തിയ മന്ത്രി ജലീലിന്റെ തൊലിക്കട്ടിക്കും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും എതിരെ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെയാണ് ഈ പേക്കൂത്ത്
അമേരിക്കയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ക്രൂരമായ പീഢനത്തിന് വിധേയനായി മരണമടഞ്ഞ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ ഘാതകരായ പോലീസുദ്യോഗസ്ഥനെയാണ് ഈ ചിത്രം കാണുമ്‌ബോള്‍ ഓര്‍മ്മ വരുന്നത്. അതിന്റെ പ്രതിഷേധം അവിടെ കെട്ടടങ്ങിയിട്ടു തന്നെയില്ല.
പിണറായി രായാവിന്റെ പിന്തുണയുണ്ടെന്ന് കരുതി പൊതു സമൂഹത്തിന്റെ നേരേ അധികാരത്തിന്റെ മുഷ്‌കുമായി വരുന്ന എ കെ ജി സെന്ററില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന പോലീസ് ഏമാന്മാരോട് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്കേറെ കേട്ടു പരിചയമുള്ള വാചകം
'കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല'.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (20 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (33 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (40 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (56 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends