സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത മാസവും സ്‌കൂള്‍ തുറക്കില്ല

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത മാസവും സ്‌കൂള്‍ തുറക്കില്ല.
നിലവില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .കേന്ദ്രസര്‍ക്കാരും ഒക്ടോബറില്‍ സ്‌കൂള്‍ തുറക്കാമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
" f
https://www.facebook.com/Malayalivartha

























