Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ

31 OCTOBER 2026 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം

സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ... ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും, ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി

വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...

നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ ഡോ. വി നാരായണൻ. നിശ്ചയിച്ചിരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം കൃത്യമായി എത്തിയെന്ന് ചെയ‍ർമാൻ . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യത്തിൽ പങ്കാളിയായ ഐഎസ്ആർഒ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ചെയർമാൻ വി നാരായണൻ അഭിനന്ദിച്ചു.

ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും ചെയർമാൻ . മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു എന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ ജിഎസ്എൽവി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞെന്നത് വലിയൊരു നേട്ടമാണെന്ന് ചെയർമാൻ.

ഈ വിജയത്തോടെ, നാവിക് ശൃംഖല മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ നാല് ഉപഗ്രഹങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. വിദേശ സഹായമില്ലാതെ ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷൻ, സമയവിവരങ്ങൾ എന്നിവ നൽകുന്ന ഒരു പ്രധാന തന്ത്രപ്രധാന നേട്ടമാണ് നാവിക്. ഇത് സാധാരണക്കാരുടെ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 മണിക്കൂറും ബുക്കുചെയ്യാം... കറന്റ് ബുക്കിങ്ങിന് സൗകര്യം... ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് ദേവസ്വം ബോർഡ് പോർട്ടൽ പരിഷ്കരിക്കുന്നു...  (39 minutes ago)

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ട് അങ്കമാലി കോടതി  (53 minutes ago)

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ  (1 hour ago)

എസ്റ്റേറ്റ് മേഖലയിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെ 'പടയപ്പ' യുടെ അപ്രതീക്ഷിത ആക്രമണം... ഒരുകിലോമീറ്ററോളം വാഹനം പിന്നോട്ടോടിച്ചു....  (1 hour ago)

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം  (1 hour ago)

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി  (1 hour ago)

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു  (2 hours ago)

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (2 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്  (2 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ... ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും, ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം  (2 hours ago)

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം  (3 hours ago)

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (15 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (15 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (15 hours ago)

Malayali Vartha Recommends