Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് പൊലീസിന്റെ സെല്‍ഫി എടുക്കൽ പ്രഹസനം ; ഉന്നത ഉദ്യോഗസ്ഥന്റെ താക്കീത്

15 SEPTEMBER 2020 02:10 PM IST
മലയാളി വാര്‍ത്ത

തീർത്തും അപലപനീയമായ ഒരു പ്രവർത്തിയാണ് വനിതാ പോലീസുകാരുടെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് .. ഇത്തരത്തിലൊരു അധം പതനം ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് തീർത്തും പരിഹാസ്യമാണ്... ആറു വനിതാ പോലീസുകാരുടെ പ്രഹസനമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്നത്.... സാക്ഷരത കേരളം എന്ന അഭിമാനിക്കുംമ്പോഴും ഉന്നതപദവിയിൽ ഇരിക്കുമ്പോഴും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാണിച്ചുകൂട്ടുന്നത് തീർത്തും അപലപനീയമാണ്..അതിനെ അത്തരത്തിൽ തന്നെ സമൂഹം കാർക്കിച്ച് തുപ്പുമെന്ന കാര്യത്തിൽ സംശയമില്ല...പ്രത്യേകിച്ചും സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മലയാളികൾക്ക് മുന്നിൽ തരത്തിലുള്ള വാർത്തകളും ഇത്തരത്തിലുള്ള കോപ്രായങ്ങളും തീർത്തും പരിഹാസ യോഗ്യവും അവഗണിക്കപ്പെടുന്നത് മാറുമെന്ന കാര്യത്തിൽ സംശയമില്ല. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് പൊലീസിന്റെ സെല്‍ഫി എടുക്കൽ പ്രഹസനം . ആറ് വനിതാ പൊലീസുകാരാണ് സെല്‍ഫിയെടുത്തത്.

വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകുകയും ചെയ്തു . വകുപ്പുതല അന്വേഷണം തുടരുകയാണ് . ഒരു കൗതുകത്തിന് എടുത്തതാണെന്നാണ് പോലീസുകാരുടെ വിശദീകരണം. എന്നാൽ ഇതിനിടയിൽ സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ആശുപത്രിയിലെത്തിയ പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിക്കുന്നുണ്ട്. അനില്‍ അക്കര എംഎല്‍എ ഇത്തരത്തില്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. സ്വപ്‌ന സുരേഷ് അഡ്മിറ്റായ ദിവസം രാത്രിയാണ് അനില്‍ അക്കര ആശുപത്രിയിലെത്തിയത്.ഇതേ തുടര്‍ന്ന് എന്‍ഐഎ അധികൃതര്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. താന്‍ ആശുപത്രിയില്‍ പോയിരുന്നുവെന്നും സ്വപ്‌ന സുരേഷ് ഉന്നതരെ ബന്ധപ്പെടാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് അധികൃതരെ അറിയിക്കുന്നതിനാണ് പോയതെന്നും അനില്‍ അക്കര വിശദീകരിച്ചു. മന്ത്രി എ.സി.മൊയ്തീന്‍ നേരിട്ടെത്തിയാണ് സ്വപ്‌ന സുരേഷിന് ഉന്നതരുമായി ചര്‍ച്ച നടത്താനുള്ള അവസരമുണ്ടാക്കിയതെന്ന ആരോപണം അനില്‍ അക്കര നേരത്തെ ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends