Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

  പിണറായിയുടെ നേരെ കയ്യോങ്ങിയവർ ...... അപ്രതീക്ഷിത നീക്കം പിണറായിയെ ചുരുട്ടിക്കൂട്ടാൻ മാസ്സ് മൂവുമായി പാർട്ടി ? ശ്ശൊ ......മാരക ട്വിസ്റ്റ്

18 SEPTEMBER 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

നിങ്ങളാരും അസൂയപ്പെട്ടിട്ടു കാര്യമൊന്നുമില്ല ,പിണറായി സഖാവ് അങ്ങനെയാണ് .കേരളത്തിൽ പിണറായിക്ക് മുഖ്യമന്ത്രി ആകാൻ കണ്ണൂർ ജില്ലയിലെ മുഴുവൻ പിന്തുണയും വേണ്ട .ധർമ്മടം തന്നെ ധാരാളം .പറഞ്ഞുവന്നത് വി എസ്സും പിണറായിയും തമ്മിലുള്ള ചെറിയൊരു താരതമ്യ പഠനമാണ് .വി എസ് അച്യുതാന്ദൻ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 27142 വോട്ടിനാണ് മലമ്പുഴയിൽ നിന്നും വിജയിച്ചതെങ്കിൽ

പിണറായി 36905 വോട്ടിനാണ് ധർമ്മടത്തു നിന്ന് വിജയിച്ചത് .വി എസിനെ വീണ്ടും മുഖ്യമന്ത്രി കസേരയിൽ എത്തിക്കാതിരിക്കാൻ ഭൂരിപക്ഷത്തിൽ വന്ന ഈ കൈമോശം ഒരു കാരണമായി എന്ന് വിശ്വസിക്കുന്നവരും വിലയിരുത്തുന്നവരും അനേകമാണ് .സി പി എമ്മിലെ വിഭാഗീയത നന്നായി ആസ്വദിച്ചു ജനകീയനായ വ്യക്തി എന്ന ഖ്യാതി അച്യുതാനന്ദൻ നേടിയെടുത്തപ്പോഴും പാർട്ടി എന്ന ലേബൽ മാത്രം മതി തനിക്ക് ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ ഉറപ്പാക്കാൻ എന്ന് വിലയിരുത്തിയ വ്യക്തിയാണ് പിണറായി വിജയൻ .ജനകീയ പിന്തുണ എന്ന വി എസ് ഫാക്ടർ വോട്ടാക്കാൻ അദ്ദേഹത്തിനെ എൽ ഡി എഫിന്റെ കറിവേപ്പിലയായി മാറ്റുകയായിരുന്നു എന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയത് പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നപ്പോൾ തന്നെയാണ് വി എസിനു സംഭവിച്ചത് വിജയമല്ല പരാജയമായിരുന്നു എന്ന് മനസ്സിലായത് .അവസാനം യെച്ചൂരിയുടെ വക ഫിദൽ കാസ്ട്രോ പ്രയോഗവും പിന്നെ ക്യാബിനറ്റ് പദവിയും .എന്തുതന്നെ ആയിരുന്നാലും ശരി പിണറായി വി എസിനെ തകർക്കാൻ പാർട്ടി സംവിധാനം നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു .എൽ ഡി എഫ് വരുമ്പോൾ ആദ്യം ശെരിയാക്കിയത് വി എസിനെ തന്നെയായിരുന്നു എന്നത് സുവ്യക്തമാണ് .വി എസിനെ ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ എന്ന് ശങ്കിച്ചപ്പോൾ അങ്ങനെയെങ്കിൽ അണികൾ പോകില്ലേ എന്ന് പലരെയും തോന്നിപ്പിച്ചു പക്ഷെ ഒരാളും വി എസിനെ ഒതുക്കിയതിന്റെ പേരിൽ പാർട്ടി വിട്ടില്ല എന്നാണ് എന്നാണ് വ്യക്തമാകുന്നത് .നിലവിൽ സ്വപ്‍നയുമായുള്ള ബന്ധത്തിന്റെ പേരിൽ ജലീലടക്കം നിരവധി പ്രമുഖർ കുടുങ്ങിയപ്പോൾ
ഉടലെടുത്ത പാർട്ടിക്കുള്ളിലെ അണിയറ നീക്കത്തെയും പിണറായി ഇതേ കരുത്തോടെ നേരിടാനാണ് ശ്രമിക്കുന്നത് .കോൺഗ്രസ്സും ബി ജെ പിയും പഠിച്ച പണി പതിനെട്ട് നോക്കിയാലും മൂട്ടിൽ തീകത്തിപിടിച്ചാലും പിണറായി കസേരയിൽ ഇരികുകയുവും അവിടെയിരുന്നു വേരിറങ്ങുകയും ചെയ്യുമെന്നാണ് ഇടതു ബിദ്ധിജീവികൾ വിലയിരുത്തുന്നത് .നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാരിക്കുഴിയിൽ വീണല്ലോ എന്ന ആശങ്കയാണ് പിണറായിക്ക് ആകെയുള്ള പരിഭ്രമം . സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു മന്ത്രിക്കു മണിക്കൂറുകളോളം ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവന്ന അസാധാരണ സാഹചര്യത്തില്‍ കടുത്ത പ്രതിരോധത്തിലാണു സര്‍ക്കാരും പാര്‍ട്ടിയും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയില്‍ ഒരു മന്ത്രി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തിരുന്നു.എന്നാൽ പിണറായേ വിരട്ടാനും മാത്രമുള്ള കെൽപ്പ് അന്വേഷണ സംഘത്തിന് ഇപ്പോഴും കൈവന്നിട്ടില്ല എന്നും പിണറായിയെ ചുരുട്ടിക്കൂട്ടാൻ നോക്കിയ വി മുരളീധരൻ ഇപ്പോൾ പിണറായുടെ പുതിയ ഡിഫെൻസിൽ അടപടലം വീണിരിക്കുകയുമാണെന്നാണ് രാഷ്ട്രീയ നിഗമനം .പിണറായിയെ പൂട്ടാനായുള്ള കനമൊന്നും കേരളത്തിലുള്ള ഒരു രാഷ്ട്രീയ നേതാവിനും ഇല്ല എന്ന് പറഞ്ഞു കുളിരു കൊള്ളുകയാണ് സൈബർ സഖാക്കൾ .ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുന്നതിനു തൊട്ടു തലേന്ന് വരെ ഇങ്ങനെയൊക്കെയായിരുന്നു അവിടുത്തെ സഖാക്കളും പെരുമാറിയിരുന്നതെന്നു കേൾക്കുമ്പോഴാണ് പ്രതിപക്ഷം ഊർജസ്വലരാകുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (7 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends