Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഫ്‌ലാഗ് സ്റ്റേഷന്‍ പദവിയില്‍ നിന്നും 7 സ്റ്റേഷനുകളെ ഹാള്‍ട്ട് സ്റ്റേഷനുകളാക്കി മാറ്റുന്നു, സ്വകാര്യ വ്യക്തികള്‍ക്ക് ടിക്കറ്റ് കൗണ്ടര്‍ ചുമതല നല്‍കാന്‍ നടപടി

30 OCTOBER 2020 01:52 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ഡിവിഷനു കീഴില്‍ 7 റെയില്‍വേ സ്റ്റേഷനുകള്‍ കൂടി ഹാള്‍ട്ട് സ്റ്റേഷനുകളാകുന്നു.അതില്‍ 4 എണ്ണവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. 3 സ്റ്റേഷനുകള്‍ കണ്ണൂരിലും ഒരെണ്ണം കാസര്‍കോടും. നിലവിലെ ഫ്‌ലാഗ് സ്റ്റേഷന്‍ പദവിയില്‍ നിന്നാണ് ഇവയെ ഹാള്‍ട്ട് സ്റ്റേഷനുകളാക്കി മാറ്റുന്നത്.

ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ഈ സ്റ്റേഷനുകളില്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികള്‍ക്കു ടിക്കറ്റ് കൗണ്ടര്‍ ചുമതല നല്‍കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ചിറക്കല്‍, ചന്തേര, കളനാട് സ്റ്റേഷനുകളുടേതിനു സമാനമായ സാഹചര്യമാകും ഇനി ഇവിടെയും. നിലവില്‍ ഡി ഗ്രേഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളാണ് മുകളില്‍ പറഞ്ഞവ. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചാല്‍ കൂടുതല്‍ സൗകര്യങ്ങളും പദ്ധതികളും നടപ്പാക്കുമെന്നാണു റെയില്‍വേ അധികൃതര്‍ പറയുന്നത്. നിലവിലുള്ള പദ്ധതികള്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

ഏഴിമല റെയില്‍വേ സ്റ്റേഷന്‍: ഏഴിമല നാവിക അക്കാദമിയുടെ മാതൃ സ്റ്റേഷനായി മാറ്റിയെടുക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ലോക്‌സഭയില്‍ റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍, എകെജി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഏഴിമല റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ അനിവാര്യത വിശദീകരിച്ച് പ്രസംഗം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൈതൃക ഗ്രാമമാക്കി ഉയര്‍ത്തിയ കുഞ്ഞിമംഗലം വെങ്കല ശില്‍പ പൈതൃക ഗ്രാമം ഈ സ്റ്റേഷന് തൊട്ടടുത്താണ്. ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയും. പരിയാരം മെഡിക്കല്‍ കോളജിനും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സമീപമാണു സ്റ്റേഷന്‍. കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍, കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, മലബാര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്.

ഉപ്പള സ്റ്റേഷന്‍: കാസര്‍കോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കോഴിക്കോട്, മംഗളൂരു-കോയമ്പത്തൂര്‍, മംഗളൂരു-കണ്ണൂര്‍ എന്നീ ട്രെയിനുകളാണ് നിര്‍ത്തുന്നത്. എന്നാല്‍ പുതിയ പരിഷ്‌കരണത്തില്‍ സ്റ്റോപ്പുകള്‍ റദ്ദായാല്‍ ഒട്ടേറെ യാത്രക്കാരാണു പ്രയാസത്തിലാകുക. മലബാര്‍ എക്‌സ്പ്രസില്‍ ഓഫിസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാര്‍ പോകുന്നുണ്ട്. മംഗളൂരുവിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കുന്നവരും ഒട്ടേറെ. ഇത് ഇല്ലാതായാല്‍ ഇവിടെയുള്ള യാത്രക്കാര്‍ മഞ്ചേശ്വരം, കുമ്പള എന്നീ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.

തലശ്ശേരി ടെംപിള്‍ ഗേറ്റ് റെയില്‍വേ സ്റ്റേഷന്‍: ഇവിടെ നിര്‍ത്തുന്നത് നിലവില്‍ മംഗളൂരു കോയമ്പത്തൂര്‍, കണ്ണൂര്‍ - കോയമ്പത്തൂര്‍, കണ്ണൂര്‍ - തൃശൂര്‍, കണ്ണൂര്‍ - കോഴിക്കോട് പാസഞ്ചര്‍ ട്രെയിനുകളാണ്. ചൊക്ലി, പെരിങ്ങത്തൂര്‍, കരിയാട്, കടവത്തൂര്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, നാദാപുരം ഭാഗങ്ങളില്‍ നിന്നു കോയമ്പത്തൂരിലെ ആശുപത്രികളിലേക്കും വ്യാപാര ആവശ്യങ്ങള്‍ക്കും പോകുന്നതിന് കോയമ്പത്തൂര്‍ പാസഞ്ചര്‍ സഹായകമായിരുന്നു. കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും പ്രയോജനമായിരുന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു സ്റ്റേഷനില്‍ പ്രത്യേക സ്റ്റോപ്പും മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (26 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends