Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ജയരാജന്റെ കരുത്ത് മുഖ്യൻ! സ്ഥിരമായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ''കോടിയേരികുടുംബം'' പിണറായിക്ക് തലവേദനയാകുന്നു... ജയരാജന്റെ മകനും ആരോപണനിഴലിൽ! കരുതലോടെ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞ് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍...

31 OCTOBER 2020 08:10 AM IST
മലയാളി വാര്‍ത്ത

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ എത്തിയ സഹോദരന്‍ ബിനോയി കോടിയേരിക്കും അഭിഭാഷകനും അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിനോയ് കോടിയേരിയും അഭിഭാഷകനും മടങ്ങി. കസ്റ്റഡിയില്‍ ഉള്ളയാളെ കാണിക്കില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കാണാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ ബിനോയ് ഇ.ഡി ഓഫീസിലെത്തി ബിനീഷിനുള്ള വസ്ത്രങ്ങള്‍ കൈമാറിയിരുന്നു. ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍െ്‌റ ബെനാമിയാണ് ബിനീഷ് കോടിയേരി എന്നാണ് ഇ.ഡി ആരോപണം. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ബംഗളുരുവിലെ അനൂപിന്‍െ്‌റ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി ആരോപിക്കുന്നു. ഓഗസ്റ്റ് 22നാണ് ലഹരി മരുന്ന് കേസില്‍ അനൂപ് മുഹമ്മദ് അറസ്റ്റിലായത്.

അതേസമയം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, കരുതലോടെ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞ് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമൊത്തുള്ള ഫോട്ടോയുടെ പേരില്‍ ജയരാജന്റെ മകനും ആരോപണനിഴലിലാണ്. മന്ത്രിപുത്രനുമൊത്തുള്ള ഫോട്ടോ വ്യാജമല്ലെന്നു സ്വപ്‌ന ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ദുബായിലെ ആഡംബര ഹോട്ടല്‍ വിരുന്നിനിടെയാണു മന്ത്രിപുത്രനെ കണ്ടതെന്നും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടെയാണു ഫോട്ടോ എടുത്തതെന്നുമാണു സ്വപ്‌നയുടെ മൊഴി. അപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിയുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു.

കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നെങ്കിലും, രാഷ്ട്രീയവിവാദത്തിനായി ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതായിരുന്നു സ്വപ്‌നയുടെ മൊഴി. മന്ത്രിയുടെ മകനുമായി കമ്മീഷന്‍ ഇടപാടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജയരാജന്റെ മകനും സ്വപ്‌നയുമൊത്തുള്ള ഫോട്ടോ പുറത്തുവന്നതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിലെ ഭിന്നതയാണെന്നും ആരോപണമുണ്ട്. കോടിയേരിയുമായെന്നപോലെ മന്ത്രി ടി.എം. തോമസ് ഐസക്കുമായും ജയരാജനു ഭിന്നതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണു പാര്‍ട്ടിയില്‍ ജയരാജന്റെ കരുത്ത്. മകനെ അനാവശ്യമായി വിവാദക്കുരുക്കിലാക്കാന്‍ ബിനീഷ് നീക്കം നടത്തിയെന്ന പരാതി പാര്‍ട്ടിയില്‍ ജയരാജന്‍ ഉന്നയിച്ചിരുന്നെന്നാണു സൂചന.

നിലവില്‍ സി.പി.എം. നേരിടുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണം കണ്ണൂര്‍ നേതൃനിരയിലെ അഭിപ്രായഭിന്നതയാണെന്നും വിലയിരുത്തുന്നവരുണ്ട്. ബന്ധുനിയമനം സംബന്ധിച്ച വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനേത്തുടര്‍ന്ന്, ജയരാജനെ വീണ്ടും മന്ത്രിയാക്കണമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി. എന്നാല്‍, കോടിയേരി അതിനോടു യോജിച്ചില്ല.

മന്ത്രിസഭയില്‍നിന്നു തന്നെ പുറത്താക്കാന്‍ ചരടുവലിച്ചത് കോടിയേരിയാണെന്നു ജയരാജന്‍ പരോക്ഷ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു. സമീപകാല വിവാദങ്ങളില്‍ കണ്ണൂര്‍ നേതാക്കള്‍ പരമാവധി പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി പി. ജയരാജനും കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദനും ഇ.പി. ജയരാജനെതിരാണ്. ഗോവിന്ദന്റെ വീട് ഉള്‍പ്പെടുന്ന മൊറാഴ ലോക്കല്‍ കമ്മറ്റിയാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന് അധികാരമേറ്റ് നാലുമാസത്തിനുള്ളില്‍ ബന്ധുനിയമനവിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends