Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോക്ഡൗൺ മൂലം സ്ഥാപനം രണ്ടാമതും പൂട്ടാനിരിക്കുന്നതിന്റെ തലേന്ന്‌ രാത്രി തേടിയെത്തിയ ആ ഭാഗ്യം... 500 രൂപ വിലയുള്ള ബിയറിന് ടിപ്പായി നല്‍കിയത് ലക്ഷങ്ങൾ... ലോക്ക്ഡൗണില്‍ ലോട്ടറിയടിച്ച്‌ കടയുടമ! പണം തന്ന് പോയ കസ്റ്റമറിന് അബദ്ധം പറ്റിയാതാകാമെന്ന് കരുതി പിന്നാലെ ഓടിയപ്പോൾ മറുപടി കേട്ട് പകച്ചു... അന്ന് രാത്രി നടന്ന സ്വപ്ന തുല്യമായ സംഭവം തുറന്ന പറഞ്ഞ് യുവാവ്...

25 NOVEMBER 2020 08:42 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി സാധാരണക്കാര്‍ക്കുണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങള്‍ ചെറുതല്ല. ലോകത്ത് എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മാര്‍ച്ച്‌ മുതലുള്ള മാസങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ലോക്ക്ഡൗണിലായി. എത്ര നാള്‍ വീടിന് പുറത്തിറങ്ങാതെ കഴിയുമെന്നോര്‍ത്ത് മനുഷ്യര്‍ ആധി പിടിച്ച്‌ ജീവിച്ച കാലം. കൊറോണയേക്കാള്‍ ഈ ലോക്ക്ഡൗണാകും ജനങ്ങളെ സാമ്പത്തികമായും മാനസികമായും തകര്‍ത്തത്. ജീവിത മാര്‍ഗങ്ങളായ കടകളെല്ലാം അടക്കേണ്ടി വന്നതോടെ ജോലി ചെയ്തിരുന്നവരും കടയുടമകളും കഷ്ടത്തിലായി. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കടകള്‍ അടക്കുന്ന രാത്രി ഒരു അത്ഭുതം സംഭവിച്ചാലോ.

എങ്കില്‍ അങ്ങനെയൊരു അത്ഭുതം നടന്നതിനെ കുറിച്ച്‌ പറയുകയാണ് അമേരിക്കയിലെ ഒഹിയോവിലുള്ള നൈറ്റ്‌ ടൗണ്‍ ജാസ്‌ ആന്റ്‌ ബ്ലൂസ്‌ ക്ലബ്ബ് ഉടമ. കോവിഡ് ലോക്ക്‌ഡൗണ്‍ മൂലം സ്ഥാപനം രണ്ടാമതും പൂട്ടാനിരിക്കുന്നതിന്റെ തലേന്ന്‌ രാത്രിയാണ്‌ ക്ലബ്ബ് ഉടമ ബ്രന്‍ഡന്‍ റിങ്ങിന് മുന്നില്‍ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത്. അതെ, അക്ഷരാര്‍ത്ഥത്തില്‍ ഭാഗ്യദേവത തന്നെ. ക്ലബ്‌ അടക്കുന്നതിന് തൊട്ടുമുൻപ്‌ ലെതര്‍ ജാക്കറ്റ് അണിഞ്ഞെത്തിയ മധ്യവയ്സകനെ കുറിച്ചാണ് ബ്രന്‍ഡര്‍ പറയുന്നത്. അന്ന് രാത്രി നടന്ന സ്വപ്ന തുല്യമായ സംഭവം വിശദീകരിച്ച്‌ ബ്രന്‍ഡര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രി ഏറെ വൈകിയെത്തിയ കസ്‌റ്റമര്‍ ഓര്‍ഡര്‍ ചെയ്‌തത്‌ കേവലം ഒരു ബിയര്‍ മാത്രമാണ്. പക്ഷേ, ബിയറിന്റെ പണം നല്‍കുന്നതിനൊപ്പം പതിവുള്ള ടിപ്സ് കണ്ട് ഉടമയുടെ കണ്ണ് തള്ളി. രണ്ടു ലക്ഷത്തിലധികം രൂപയാണ് ഏഴ് ഡോളര്‍ വിലയുള്ള ബിയറിന് ആ കസ്റ്റമര്‍ നല്‍കിയത്. സ്റ്റെല്ല ബിയറാണ്‌ ഇയാള്‍ ഓര്‍ഡര്‍ ചെയ്‌തത്‌. ആദ്യം കണ്ടപ്പോള്‍ 300 ഡോളറാണെന്നാണ്‌ കരുതിയതെന്ന് ബ്രന്‍ഡന്‍ പറയുന്നു. പിന്നീടാണ്‌ 3000 ഡോളറെന്ന്‌ മനസിലായത്. പണം തന്ന് പോയ കസ്റ്റമറിന് അബദ്ധം പറ്റിയാതാകാമെന്ന് കരുതി ബ്രന്‍ഡര്‍ അദ്ദേഹത്തിന്റെ പിന്നാലെ ഓടി. ആളെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി കേട്ട് ബ്രന്‍ഡര്‍ ആദ്യമൊന്ന് പകച്ചു, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതാകുന്ന ക്ലബ്ബിലെ ജീവനക്കാര്‍ക്ക് വീതിച്ച്‌ നല്‍കിക്കോളാനായിരുന്നു കസ്റ്റമറുടെ മറുപടി. കൊറോണ മൂലം രണ്ടു മാസത്തോളം ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശത്തെ ജീവനക്കാര്‍ക്ക് ആ‌ ടിപ്‌‌ വലിയ സഹായമായെന്നും ബ്രന്‍ഡന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends