പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.എലപ്പുള്ളി മടച്ചിപ്പാടം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും നിലവില്‍ താത്കാലിക ബ്രാഞ്ച് സെക്രട്ടറിയുമായ പ്രസാദാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. പാലക്കാട് കസബ പോലീസാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha