Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

വീടിന് മുന്നിൽ തുണി കഴുകി കൊണ്ട് നിൽക്കവെ ഒരു ശബ്ദം ; ഏറെ നേരമായിട്ടും വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിറങ്ങി; ഒടുവിൽ കണ്ടെത്തിയത് ആറു മീറ്റർ അകലെയുള്ള കിണറ്റിൽ നിന്നും ; സംഭവിച്ചത് വിശ്വസിക്കനാകാതെ നാട്ടുകാർ

12 DECEMBER 2020 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

വീടിന് മുന്നിൽ തുണി കഴുകി കൊണ്ട് നിന്ന വീട്ടമ്മ. ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ... തുണി കഴുകി കൊണ്ട് നിന്ന സ്ഥലത്ത് കാണാത്തതിനാൽ അന്വേഷണം മറ്റിടങ്ങളിലേക്കും നീങ്ങി.. ഒടുവിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വീട്ടമ്മയെ കണ്ടെത്തിയത് 6 മീറ്ററിനപ്പുറത്തുള്ള കിണറ്റിൽ നിന്നും. സംഭവം വിശ്വസിക്കാനാകാതെ നാട്ടുകാരും വീട്ടുകാരും....ഇരിക്കൂർ ആയിപ്പുഴ ഗവ എൽപി സ്കൂളിനു സമീപം ആണ് ആർക്കും വിശ്വസിക്കാനാകാത്ത സംഭവം നടന്നിരിക്കുന്നത് . വീട്ടിൽ തുണി കഴുകി കൊണ്ടിരുന്ന വീട്ടമ്മ ഗർത്തത്തിൽവീഴുകയായിരുന്നു. വീണതോടെ 6 മീറ്ററിലേറെ ദൂരം ആ ഗർത്തത്തിലൂടെ നീങ്ങി. ഒടുവിൽ ചെന്നത്തിയത് തൊട്ടടുത്ത വീട്ടിലെ കിണറ്റിലായിരുന്നു . കിണറ്റിൽ വീണ വീട്ടമ്മ അവിടെ കിടന്ന് ബഹളം വച്ചു . ബഹളം കേട്ടതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു . ഒടുവിൽ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തി. മാത്രമല്ല അഗ്നിരക്ഷാ സേനയും വിവരമറിയിച്ചു . മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി .

മുൻ പഞ്ചായത്തംഗം കെ.എ.അയൂബിന്റെ ഭാര്യ ഉമൈബ (38) യാണ് ഗർത്തത്തിൽ താഴ്ന്നത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത് . വീട്ടിൽ തുണി കഴുകുന്ന സ്ഥലത്തായിരുന്നു ഗർത്തം പെട്ടെന്ന് രൂപപ്പെട്ടത്. മണ്ണ് പെട്ടെന്ന് ഇളകി ഇതിൽ താഴ്ന്നു പോകുകയായിരുന്നു വീട്ടമ്മ . നി്മിഷങ്ങൾക്കുള്ളിൽ കിണറ്റിനുള്ളിലേക്കു പതിക്കുകയും ചെയ്തു . ഉമൈബയുടെ നിലവിളി കേട്ടായിരുന്നു ആളുകൾ ഓടിക്കൂടിയത്, അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരിട്ടു കൊടുത്ത കയറിൽ തൂങ്ങി വീട്ടമ്മ കരയ്ക്കു കയറുകയും ചെയ്തു .അടുത്ത വീട്ടിലെ കിണറ്റിൽ ഗുഹ പോലുള്ള ഒരു ഭാഗം നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നു. കാലക്രമേണ മണ്ണിടിഞ്ഞ് ഇത് നീളത്തിലുള്ള ഗർത്തമായി രൂപപ്പെട്ടതാകാമെന്ന് കരുതുന്നു. എന്നാൽ ഗർത്തത്തിന്റെ നീളത്തെ കുറിച്ച് ആർക്കും ധാരണ ഉണ്ടായിരുന്നില്ല.


ആർക്കും വിശ്വസിക്കാനാവാത്ത സംഭവമാണ് നടന്നിരിക്കുന്നത്. ഈ ഗർത്തത്തിന് ഇത്രത്തോളം നീളം ഉണ്ടെന്നും ഇത്തരത്തിൽ ഒരു സംഭവം നടക്കും എന്നും ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് മാത്രമാണെന്ന് പറയാൻ സാധിക്കുകയുള്ളൂ. ഗർത്തത്തിൽ നിന്നും ആറ് മീറ്ററോളം ഒഴുകി കിണറ്റിൽ എത്തുക എന്നതും വളരെ അവിശ്വസനീയവും ഒപ്പം ഭയം ഉളവാക്കുന്നതുമായ സംഭവമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ അപൂർവമായി മാത്രമാണ് സംഭവിച്ചിട്ടുള്ളത്. എന്തായാലും വീട്ടമ്മ രക്ഷപ്പെട്ടു എന്നത് തന്നെയാണ് ഏറെ ആശ്വാസകരം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (28 minutes ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (48 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (13 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (14 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

Malayali Vartha Recommends