Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

'സ്റ്റേഡിയത്തില്‍ വച്ചു കണ്ടപ്പോള്‍ സാറ് 500 രൂപ എന്റെ പോക്കറ്റില്‍വച്ചു തന്നിട്ട് പറഞ്ഞു വണ്ടിക്കൂലിക്ക് എടുത്തോളാന്‍. ആ ഒരു നന്ദി ഞാന്‍ കാണിക്കുന്നതാണ്..' ശിവദാസന്‍ എന്ന വ്യക്തിയുടെ ആ വാക്കുകളിൽ എപിജെ അബ്ദുള്‍കലാം വിളങ്ങുന്നു

13 DECEMBER 2020 04:52 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ജനത ഒരേ മനസോടെ ഒരേ വികാരത്തോടെ ആരാധിക്കുന്ന വ്യക്തിയാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍കലാം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പെരുമാറ്റം പലപ്പോഴും ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട്. ഇന്ത്യയുടെ പലവിധ ഭാഗങ്ങളിൽ അബ്ദുള്‍ കലാമിന്റെ ഓര്‍മക്കായി പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പ്രതിമയ്ക്ക് മറ്റെല്ലാ പ്രതിമകളെക്കാളും ഒരു പ്രത്യേകതയുണ്ട്. എല്ലാ ദിവസവും പൂക്കള്‍ കൊണ്ട് അലങ്കരിച്ച്‌ മനോഹരമാക്കുന്നതാണ് ഇവിടം.

തെരുവില്‍ കഴിയുന്ന ശിവദാസന്‍ എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍. പണ്ട് അബ്ദുള്‍ കലാമിനെ നേരിട്ടു കണ്ടപ്പോള്‍ അദ്ദേഹം ചെയ്തു തന്ന സഹായത്തില്‍ മനം നിറഞ്ഞാണ് ശിവദാസന്‍ ഒരു പ്രാര്‍ത്ഥന പോലെ മുടക്കം വരുത്താതെ ഈ പ്രതിമ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നത്.

മറൈന്‍ ഡ്രൈവില്‍ നടക്കാനിറങ്ങിയ ആര്‍ജെ ആദര്‍ശ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശിവദാസന് സ്വന്തമായി വീട് ഇല്ല. മറൈന്‍ ഡ്രൈവില്‍ തന്നെയാണ് രാത്രി തങ്ങുന്നത്. അദ്ദേഹമാണ് എല്ലാ ദിവസവും രാവിലെ പോയി പൂക്കളൊക്കെ ശേഖരിച്ച് ‌ മനോഹരമായി പ്രതിമ അലങ്കരിക്കുന്നത്. മഴയായാലും വെയിലായാലും കാറ്റായാലും ഇത് മുടക്കം വരുത്താറില്ല എന്നാണ് അദ്ദേഹം പറയുന്നത് തന്നെ.

2015 മുതൽ ഇവിടെ തന്നെയാണ്. അന്നു മുതല്‍ ഞാനിത് ചെയ്യുന്നുണ്ട്. അബ്ദുള്‍ കലാം സാറിനെ ഞാന്‍ രണ്ട് പ്രാവശ്യമാണ് നേരിട്ട് കണ്ടിട്ടുള്ളത്. ആശ്രമം മൈതാനത്ത് വച്ച്‌ കൊല്ലത്തുവെച്ചും തിരുവനന്തപുരം സ്റ്റേഡിയല്‍ വച്ചുമാണ് കണ്ടിട്ടുള്ളത്. സ്റ്റേഡിയത്തില്‍ വച്ചു കണ്ടപ്പോള്‍ സാറ് 500 രൂപ എന്റെ പോക്കറ്റില്‍വച്ചു തന്നിട്ട് പറഞ്ഞു വണ്ടിക്കൂലിക്ക് എടുത്തോളാന്‍. ആ ഒരു നന്ദി ഞാന്‍ കാണിക്കുന്നതാണ് - എന്ന് ശിവദാസൻ പറയുകയുണ്ടായി.

സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ് ശിവദാസന്റെ വിഡിയോ. ശിവദാസന്റെ പ്രവൃത്തിയെ പ്രശംസിച്ച്‌ നിരവധി സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവർ രംഗത്തെത്തി. നടന്‍ ജയറാം ഉള്‍പ്പടെ നിരവധി പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends