കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത് 91 ഗ്രാം സ്വര്‍ണം

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 91 ഗ്രാം സ്വര്‍ണം. ഈത്തപ്പഴത്തിന്റെ ഉള്ളിലെ കുരുവിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഈത്തപ്പഴത്തിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ സ്വര്‍ണം തെളിയുകയായിരുന്നു. ഇത് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha