Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884ബാർ..നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂർ കൂട്ടിയത്..

19 FEBRUARY 2026 04:16 PM IST
മലയാളി വാര്‍ത്ത

മദ്യ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തനസമയം അരമണിക്കൂർ കുറച്ചുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. ആ നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂർ കൂട്ടിയത്.മദ്യനിരോധനമല്ല, വർജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച സർക്കാർ മദ്യ ഉപഭോഗം കുറയ്ക്കാനാണ് ബാർ സമയം 12 മണിക്കൂറായി കുറച്ച് രാവിലെ 11 മുതൽ രാത്രി 11 വരെ ആക്കിയത്.ഒന്‍പതര വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളെങ്കില്‍ ഇപ്പോള്‍ 884 ആയി ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ ദ്വീര്‍ഘകാല ആവശ്യങ്ങളും അംഗീകരിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാര്‍ അനുവദിക്കണമെന്നതാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ബീവ്‌റിജസ് ഷോപ്പുകളുടെ എണ്ണത്തില്‍ഈ നിരക്കിലുള്ള വര്‍ധനയില്ല. അധികാരമേല്‍ക്കുമ്പോള്‍ 309 ബവ്‌റിജസ് ഷോപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 336 ആയി. കള്ളുഷാപ്പുകളുടെ എണ്ണം 5177ല്‍ നിന്ന് 5171 ആയി കുറഞ്ഞു.ത്രീസ്റ്റാർ ഹോട്ടൽ ലൈസൻസുള്ളവർക്കെല്ലാം ബാർ തുറക്കാൻ അനുമതിയും നൽകി.

 

ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകളും 813 ബിയർ-വൈൻ പാർലറുകളുമാണുണ്ടായിരുന്നത്. 200 പുതിയ ബാറുകൾ അനുവദിച്ചതിനു പുറമേ യു.ഡി.എഫ്. സർക്കാർ പൂട്ടിയ 462 ബാറുകൾകൂടി തുറന്നുകൊണ്ടായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ മദ്യനയത്തിലെ പൊളിച്ചെഴുത്ത്.2018-19 ലെ മദ്യനയത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കാൻവേണ്ടി ബാർ സമയത്തിൽ കൈവെച്ചത്. 14 വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവൃത്തിസമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി നീട്ടി. അതിനുശേഷം ബാറുകൾക്ക് ഇളവ് നൽകിയതെല്ലാം വിനോദസഞ്ചാരമേഖലയെ കൂട്ടുപിടിച്ചായിരുന്നു.

ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയപരിധി നീട്ടാനുമുള്ള നിർദേശവും ഇങ്ങനെയായിരുന്നു. വിനോദസഞ്ചാരമേഖലയിലെ സംരംഭകരുമായി നടത്തിയ യോഗത്തിലെ വിവരം ചോർന്നതോടെ ഇളവ് നൽകാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു പറഞ്ഞ് സർക്കാർ തടിയൂരി.സർക്കാരിന് പണംപിരിച്ച് നൽകിയാൽ ബാർ സമയം നീട്ടിനൽകാമെന്ന് ഉറപ്പുലഭിച്ചതായി ബാറുടമകളുടെ യോഗത്തിലുണ്ടായ തീരുമാനം സംബന്ധിച്ചഫോൺസംഭാഷണം ചോർന്നതും വിവാദമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (11 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (16 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (20 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (26 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (30 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (34 minutes ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (4 hours ago)

Malayali Vartha Recommends