പ്രസവാനുകൂല്യം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും..... സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും 180 ദിവസത്തെ പൂര്‍ണ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

പ്രസവാനുകൂല്യം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും..... സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും 180 ദിവസത്തെ പൂര്‍ണ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
2018 മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. ഇതനുസരിച്ച് സര്‍വീസ് ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. 2018 ഫെബ്രുവരി 27നുള്ള കോടതി ഉത്തരവനുസരിച്ചാണ് വനിതാ ജീവനക്കാര്‍ക്ക് ആറു മാസത്തെ പ്രസവാവധി നല്‍കിയത്.
എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള വനിതാ ജീവനക്കാര്‍ക്ക് നിലവില്‍ ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല
"
https://www.facebook.com/Malayalivartha