Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

27 JANUARY 2021 10:04 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു.

തിരുവട്ടൂര്‍ സ്വദേശിയായ ഇസ്മായില്‍ എന്ന യുവാവിനാണ് ഇന്നലെ രാവിലെ കപ്പാലം തങ്ങള്‍ പള്ളിക്ക് സമീപം കഴുത്തില്‍ വയര്‍ കുടുങ്ങി പരുക്കേറ്റത്. ഇതിന് മുന്‍പ് ഇതുവഴി കടന്ന് പോയ ലോറി തട്ടിയാണത്രെ വയര്‍ പൊട്ടിയത്. ഇത് ഉയര്‍ത്തി വെക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യുന്നതിന് പകരം തിരക്കേറിയ സംസ്ഥാന പാതയോരത്തുള്ള വൈദ്യുതി തൂണില്‍ ഇത് താഴ്ത്തി കെട്ടി ലോറി ജീവനക്കാര്‍ സ്ഥലം വിടുകയായിരുന്നു.

 



അല്‍പം കഴിഞ്ഞ് ഇസ്മായില്‍ ബൈക്കില്‍ എത്തിയപ്പോള്‍ പൊട്ടിയ വയര്‍ ടയറില്‍ കുടുങ്ങി ബൈക്ക് മറിയുകയും നിലത്ത് വീണ ഇസ്മയിലിന്റെ കഴുത്തില്‍ വയര്‍ കുടുങ്ങുകയുമായിരുന്നു.

ഓടിയെത്തിയ നാട്ടുകാര്‍ ഇസ്മായിലിന്റെ കഴുത്തില്‍ നിന്ന് വയര്‍ നീക്കുന്നതിനിടയില്‍ ഒരു ലോറിയും വയറിന് തട്ടി. ഇതോടെ കഴുത്തില്‍ മുറിവ് പറ്റുകയും ചെയ്തു.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുവഴി നടന്ന് പോയ ഒരു യുവതിയും ഇതില്‍ തട്ടി വീണിരുന്നു. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതരെത്തിയാണ് വയര്‍ ഉയര്‍ത്തി കെട്ടിയത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (20 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (30 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

Malayali Vartha Recommends