Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

വനിത വികസന കോര്‍പറേഷന്റെ സേവനം ജനങ്ങളിലെത്തിക്കാന്‍ പരസ്യചിത്രങ്ങള്‍; പ്രൊമോഷണല്‍ പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

05 FEBRUARY 2021 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സ്ത്രീ മുന്നേറ്റത്തിന് കൈത്താങ്ങും സഹയാത്രികയുമായ വനിത വികസന കോര്‍പ്പറേഷനെ കുറിച്ചും കോര്‍പ്പറേഷന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നായ മിത്ര 181 വനിത ഹെല്‍പ് ലൈനിനെ കുറിച്ചും പ്രചരണവും അവബോധവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരസ്യ ചിത്രങ്ങള്‍ തയ്യാറാക്കിയത്. പ്രൊമോഷണല്‍ പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സേഫ് സ്‌റ്റേ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചും ചലച്ചിത്രതാരം മീര നന്ദന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ചലച്ചിത്ര താരം മഞ്ജു വാര്യരും ഓണ്‍ ലൈന്‍ വഴി പങ്കെടുത്തു.

സംസ്ഥാന വനിത വികസന കോര്‍പറേഷന് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതും ഉപകാരപ്രദവുമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് യാഥാര്‍ത്ഥ്യമാക്കിയതോടെ വനിത വികസന കോര്‍പ്പറേഷന് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വനിതകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് സഹായ വായ്പകള്‍ അനുവദിക്കാനും അവരെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. രാജ്യത്തിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി വനിത വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. വനിത വികസന കോര്‍പറേഷന്റെ സേവനങ്ങളും മിത്ര 181ന്റെ സേവനങ്ങളും ജനങ്ങളിലെത്തിക്കാനാണ് പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണക്കാരില്‍ സാധാരണക്കാരായ സമൂഹത്തിന്റെ താഴെതട്ടിലും ഇടത്തരം കുടുംബങ്ങളിലും ജീവിക്കുന്ന പരിഗണന അര്‍ഹിക്കുന്ന വനിതകളിലേക്ക് വനിത വികസന കോര്‍പറേഷന്റെ പദ്ധതികളുടെ ഗുണങ്ങളെ കുറിച്ചുള്ള അവബോധവും ആവശ്യകതയും പ്രചരിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരസ്യ ചിത്രം നിര്‍മ്മിച്ചത്. മലയാള സിനിമയിലെ പെണ്‍ കരുത്തായ മഞ്ജു വാര്യരുടെ സാന്നിധ്യം ഈ പരസ്യ ചിത്രത്തിലുണ്ട്.

വനിത വികസന കോര്‍പറേഷന്റെ മികച്ച പദ്ധതികളില്‍ ഒന്നാണ് മിത്ര 181. മിത്ര 181 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും വിവിധങ്ങളായ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും കൗണ്‍സിലിംഗിനും റെസ്‌ക്യൂ സര്‍വീസിനും വിളിക്കാവുന്നതാണ്. വനിതകള്‍ക്ക് ഒറ്റ ഡയലിലൂടെ മിത്രയുടെ 181 എന്ന ടോള്‍ ഫ്രീ നമ്പര്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പില്‍ വരുത്തിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആണ് ഇതിന്റെ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. മിത്രയുടെ സേവനം ആവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ഉപകരിക്കണമെങ്കില്‍ 181 എന്ന നമ്പറിന്റെ വ്യാപകമായ പ്രചരണം ആവശ്യമാണ്. ഇത് കണക്കിലെടുത്ത് കൊണ്ടാണ് കോര്‍പ്പറേഷന്‍ 181 മിത്രയെ കുറിച്ചുള്ള ചെറിയ ഒരു പരസ്യ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര താരം ഭാവനയുടെ സാന്നിധ്യം ഈ പരസ്യ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് അവരുടെ ചലനാത്മകത പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ സേഫ് സ്‌റ്റേ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ഹൃസ്വകാല താമസ സൗകര്യം മിതമായ നിരക്കില്‍ സംസ്ഥാനത്തുടനീളം ഉറപ്പുവരുത്തുന്നതിനായി ആദ്യ ഘട്ടത്തില്‍ 40 ഹോസ്റ്റലുകള്‍ ആണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രയോജനകരമാക്കാന്‍ വേണ്ടിയാണ് വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്.

വി.കെ. പ്രശാന്ത് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സംവിധായര്‍ക്കും സോഫ്റ്റുവെയര്‍ ഡെവലപ്പേഴ്‌സിനുമുള്ള ഉപഹാരങ്ങള്‍ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ നല്‍കി. വനിത വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സലീഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ഡി. വി.സി. ബിന്ദു സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി, വനിത വികസന കോര്‍പറേഷന്‍ മാനേജര്‍ എസ്. ആശ എന്നിവര്‍ പങ്കെടുത്തു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (10 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (25 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (32 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (34 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (44 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends