Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

ചെത്തുകാരന്‍ പ്രയോഗത്തില്‍ കോണ്‍ഗ്രസ് അവസാനം കെ സുധാകരനൊപ്പം; മലക്കം മറിഞ്ഞ രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും കെസി വേണുഗോപാലുമൊക്കെ അവസാനം സുധാകരനെ പിന്തുണച്ചിരിക്കുന്നു

05 FEBRUARY 2021 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

ചെത്തുകാരന്‍ പ്രയോഗത്തില്‍ കോണ്‍ഗ്രസ് അവസാനം കെ സുധാകരനൊപ്പം. മലക്കം മറിഞ്ഞ രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും കെസി വേണുഗോപാലുമൊക്കെ അവസാനം സുധാകരനെ പിന്തുണച്ചിരിക്കുന്നു. അങ്ങനെ കണ്ണൂരിലെ കോണ്‍ഗ്രസ് നായകന്‍ സുധാകരണന്‍ സെല്‍ഫ് ഗോളടിച്ചു മുന്നേറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്‍ എന്ന് ജാതിപ്പേര് വിളിച്ചത് രാഷ്ട്രീയ കൊടുങ്കാറ്റാക്കി മുതലെടുക്കാനുള്ള സിപിഎം നീക്കത്തെ സുധാകരന്‍ ഒറ്റയ്ക്കു ചെറുക്കുകയാണ്. ചെത്തുകാരന്‍ എന്നത് മോശം ജാതിപ്പേരല്ലെന്നും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ ഡല്‍ഹിയില്‍ ആവര്‍ത്തിക്കുക മാത്രമല്ല പഴയതിലും കടുത്ത നിലപാടിലേക്ക് മാറുകയും ചെയ്തിരിക്കുന്നു. പിണറായി വിജയന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എക്കാലവും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രുവാണെന്നും സുധാകരന്‍ ആഞ്ഞിടിക്കുകയാണ്.

ഇക്കാര്യത്തില്‍ തന്റെ വീക്ഷണത്തെ എതിര്‍ത്തവര്‍ അവരുടെ അഭിപ്രായം പറഞ്ഞോട്ടെയെന്നും പിണറായിയെ നീതീകരിക്കാന്‍ തന്റെ രാഷ്ട്രീയം അനുവദിക്കില്ലെന്നും ഇദ്ദേഹം ആവര്‍ത്തിച്ചിരിക്കുകയാണ്.ഷാനിമോള്‍ ഉസ്മാനെയും രമ്യ ഹരിദാസിനെയും ലതിക സുഭാഷിനെയുമൊക്കെ സിപിഎം നേതാക്കള്‍ പെരുവഴിയില്‍ അപമാനവാക്കുകള്‍ക്കൊണ്ട് മൂടിയ അനുഭവങ്ങളെ ഏതെങ്കിലും സിപിഎം നേതാവ് അപലപിച്ചോ എന്ന മറുചോദ്യവുമായാണ് സുധാകരന്‍ വീണ്ടും രംഗത്തു വരുന്നത്.

തെങ്ങും പനയും ചെത്തി ചെത്തി ജീവിക്കുന്ന ആയിരക്കണക്കിന് പേരെ ചെത്തുകാരനെന്നും ഏറ്റക്കാരനെന്നും വിളിക്കുന്നത് കേരള നാട്ടിലെ സാധാരണ പദമാണെന്നും കുശവന്‍, കശാപ്പുകാരന്‍, തോട്ടി എന്നിവയൊന്നും ആക്ഷേപ പേരല്ലെന്നുമുള്ള നിര്‍വചനമാണ് സുധാകരന്‍ പറയുന്നത്. കേരള നിയമസഭയില്‍ മുന്‍പ് ഒരു എംഎല്‍എയെ പട്ടികജാതിക്കാരനെന്നു വിളിച്ച വിവാദസംഭവം വരെയുണ്ടായിട്ടുണ്ട്. ജാതിയും ജാതിപ്പേരും കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിട്ടുമുണ്ട്. എന്നാല്‍ ചെത്തുകാരന്‍ എന്ന പദത്തില്‍ യാതൊരു ആക്ഷേപവുമില്ലെന്നാണ് സുധാകരന്റെ പക്ഷം. സ്വാതന്ത്ര്യ സമര സേനാനികളെ വരെ അധിക്ഷേപിച്ച പാരമ്പര്യമാണ് പിണറായി വിജയന്റേതെന്നും ഒരിക്കല്‍പോലും അദ്ദേഹം അതൊന്നു തിരുത്താന്‍ തയാറായിട്ടില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പരനാറി, നികൃഷ്ടജീവി, അഭിവന്ദ്യന്‍ തുടങ്ങിയ പിണറായിയുടെ പഴയ വിവാദ പരാമര്‍ശങ്ങള്‍ പുറത്തെടുത്ത് പ്രതിരോധിക്കാനുള്ള തന്ത്രമാണ് സുധാകരന്‍ മുന്നോട്ടുവയ്ക്കുന്നത്. അക്കാലങ്ങളിലൊന്നും പിണറായി മതനേതാക്കള്‍ക്കെതിരെ നടത്തിയ അധിക്ഷേപങ്ങള്‍ തിരുത്തുകയോ മാറ്റിപ്പറയുകയോ ചെയ്തിട്ടുമില്ല.കണ്ണൂര്‍ പോലൊരു ജില്ലയില്‍ എക്കാലവും സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെറുക്കുകയും ചെയ്തുപോരുന്ന സുധാകരന്റെ ശൈലിക്ക് മാറ്റമുണ്ടാകില്ല. ചെത്തുകാരന്‍ പരാമര്‍ശം തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസിലെ ഒരു നിര ഗ്രൂപ്പുകാര്‍ നിലപാടെത്തുപ്പോള്‍ അവര്‍ക്ക് അവരുടെ പക്ഷം എന്നാണ് മറുപടി. മാത്രവുമല്ല വാക്കുകളുടെ കാര്യത്തില്‍ പിണറായി ആദരവ് അര്‍ഹിക്കുന്നില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.സുധാകരനുണ്ടായ മനക്ലേശത്തില്‍ വിഷമിക്കുന്നതായും അദ്ദേഹത്തോട് ചോദിക്കാതെ ഇത്തരത്തില്‍ പ്രതികരിച്ചതില്‍ വീഴ്ചയുണ്ടായെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചെത്തുകാരന്‍ ഒരു നാടന്‍ പ്രയോഗം മാത്രമായി കൂട്ടിയാല്‍ മതിയെന്നാണ് കെസി വേണുഗോപാല്‍ ഇന്നു പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (11 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (26 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (33 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (35 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (45 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends