Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

എംബി രാജേഷിന്റെ ഭാര്യയ്ക്ക് കിട്ടിയ ഇൻഡക്സ് മാർക്ക് പൊതുമണ്ഡലത്തിൽ വിശദമാക്കണം; എത്രയും വേഗം ആ സ്ഥാനം ഒഴിഞ്ഞ് പോകണം ; കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ധർമരാജ് അടാട്ടിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ

06 FEBRUARY 2021 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ധർമരാജ് അടാട്ടിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ. അദ്ദേഹം എത്രയും പെട്ടെന്ന് വൈസ് ചാൻസലർ പദവി ഒഴിഞ്ഞു ആ സ്ഥാപനത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ യുവ നേതാവായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സകല നിയമങ്ങളും കാറ്റിൽ പറത്തി കൊണ്ടായിരുന്നു കാലടി സർവകലാശാലയിൽ നിയമനം നൽകിയത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ എം ഷാജഹാൻ. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് വിസി പറഞ്ഞിരിക്കുന്നത് എന്ത് രേഖകൾ വേണമെങ്കിലും കോടതിയിൽ ഹാജരാക്കാമെന്നാണ്. എന്നാൽ എംബി രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തെ കുറിച്ചുള്ള വിവരങ്ങൾ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പൊതുജനങ്ങൾക്ക് മുന്നിൽ ചില കാര്യങ്ങൾ അവതരിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്കെ  എം ഷാജഹാൻ.


എംബി രാജേഷിന്റെ ഭാര്യയ്ക്ക് കിട്ടിയ ഇൻഡക്സ് മാർക്ക് പൊതുമണ്ഡലത്തിൽ വിശദമാക്കണം മാത്രമല്ല കൂടെ ഇന്റർവ്യൂവിന് ഉണ്ടായിരുന്ന അതായത് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരിൽ നാലുപേരുടെ ഇൻഡക്സ് മാർക്ക് കൂടെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കണം എന്നും കെ എം ഷാജഹാൻ പറഞ്ഞു. ഇൻഡക്സ് മാർക്കിൽ തീർച്ചയായും മാർക്ക് കുറഞ്ഞ് ഇരിക്കാനാണ് സാധ്യത .കാരണം നിനിത കണിച്ചേരിക്ക് പിഎച്ച്ഡി ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രബന്ധങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.അവർക്ക് പഴയ പിജി ആണ് ഉള്ളതെന്നും ജെആർഎഫും നെറ്റും കുറവാണെന്നും മാത്രമല്ല അംഗീകൃത പ്രബന്ധങ്ങൾ കുറവാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്റർവ്യൂവിൽ പ്രകടനം മോശമായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇൻഡക്സ് മാർക്ക് എത്രയെന്ന് പൊതുമണ്ഡലത്തിൽ വെളിപ്പെടുത്തണമെന്നും കെ എം ഷാജഹാൻ ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല അന്ന് അഭിമുഖത്തിൽ പങ്കെടുത്ത സാഹിത്യകാരനായ ഉമർ തറമേൽ ശക്തമായ വിയോജനക്കുറിപ്പ് പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുകയുണ്ടായി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്തു എന്നായിരുന്നു ഉമർ തറമേൽ പറഞ്ഞിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ശീർഷാസനം ചെയ്തു എന്നാൽ മുകളിലുള്ളത് താഴേക്ക് പോയി എന്ന് താഴെയുള്ളതും മുകളിലേക്ക് പോയി എന്നും മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. അതിനാൽ ഉമർ തറമേലിന്റെ ഈ പരാതിക്കുള്ള മറുപടി കാലടി സർവകലാശാല വിസി നൽകണമെന്നും കെ എം ഷാജഹാൻ പറഞ്ഞു.

മാത്രമല്ല ഉമർ തറമേൽ മറ്റൊരു കാര്യം കൂടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു. ഈ നിയമത്തിനെതിരെയുള്ള വിമർശനങ്ങളും വിയോജിപ്പും അദ്ദേഹം ഒപ്പം സഹ വിദഗ്ധരും അടക്കമുള്ളവർ കാലടി സർവകലാശാല വൈസ് ചാൻസലറെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. രേഖാമൂലം അദ്ദേഹത്തിന് കിട്ടിയ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന പൊതു മണ്ഡലത്തിൽ പറയണമെന്നും അത് ഞങ്ങളോട് വെളിപ്പെടുത്തണമെന്നും കെ എം ഷാജഹാൻ പറഞ്ഞു . ഇതിന്റെ സത്യാവസ്ഥ എല്ലാം വെളിപ്പെടുത്തുക മാത്രമല്ല എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഒഴിഞ്ഞു അദ്ദേഹം പോകണമെന്നും ഈ സംഭവത്തിലൂടെ ആ സ്ഥാപനത്തിന് യശസ് തകർന്നിരിക്കുകയാണെന്നും കെ എം ഷാജഹാൻ ആരോപിച്ചു. ഈ സംഭവത്തോടെ ധർമ്മരാജ അടാലിനെ പല ലീലാവിലാസങ്ങളും പുറത്തു വരികയാണെന്നും അദ്ദേഹം ആരോപിച്ചു. 55 സീറ്റിൽ നിയമനം നടന്നതിൽ 25 എണ്ണം പെയ്മെന്റ് സീറ്റാണ് എന്ന വിവരം പുറത്തുവരുന്നു. മാത്രമല്ല ഇവിടെ ജോലി കിട്ടാനായി ലേലം നടന്നുവെന്നും കെ എം ഷാജഹാൻ ആരോപിച്ചു. തനിക്ക് അനുകൂലമായ സബ്ജക്റ്റ് എക്സ്പോർട്ട്കളെ വിളിച്ചിട്ട് മാർക്ക് ഇടേണ്ട കോളം മാർക്ക് ഇടാതെ തന്നെ വാങ്ങി വയ്ക്കുന്നുണ്ട് എന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയരുകയാണ്. മാർക്കിടാത്ത കോളം അദ്ദേഹം തന്നെ പൂരിപ്പിക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. മാത്രമല്ല തനിക്കൊപ്പം നിൽക്കാത്ത ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ നടപടിയെടുക്കുമെന്നും ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.ഇത്തരത്തിലുള്ള നിരവധി അഴിമതി വാർത്തകൾ അദ്ദേഹത്തിനെതിരെ പുറത്തു വരുന്നു. ഈ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയുടെ നിലവാരം കൂപ്പുകുത്തി ഇരിക്കുകയാണ് എന്നും കെ എം ഷാജഹാൻ ആരോപിച്ചു.അതുകൊണ്ടുതന്നെ സമയബന്ധിതമായി പൊതുമണ്ഡലത്തിൽ മുന്നിൽ വെളിപ്പെടുത്തേണ്ട ഈ കാര്യങ്ങൾ വേഗത്തിൽ ചെയ്യണമെന്നും ഇല്ലെങ്കിൽ ഈ സ്ഥാനത്ത് തുടരാൻ അദ്ദേഹം ഒട്ടും അർഹനല്ല എന്ന് കെ എം ഷാജഹാൻ ആരോപിച്ചു. യുഡിഎഫിന്റെ ഭരണകാലത്ത് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന വിളനിലത്തിനെതിരെ എസ്എഫ്ഐയുടെ പ്രവർത്തകർ ചാടിവീണിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലടി സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ സമയബന്ധിതമായി പൊതുമണ്ഡലത്തിൽ മുന്നിൽ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള യുവജന സംഘടനകൾ അദ്ദേഹത്തിനെതിരെ സമരം ശക്തമാക്കണമെന്നും കെ എം ഷാജഹാൻ ആഹ്വാനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (18 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (27 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (44 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (51 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends