Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

സംഭവത്തെ രാഷ്ട്രീയവത്കരിച്ചു വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ മൂന്നുപേരും ചേര്‍ന്ന് ഉപജാപം നടത്തി; വിഷയവിദഗ്ധര്‍ക്കെതിരെ പ്രതികരിച്ച് എം.ബി രാജേഷ്

06 FEBRUARY 2021 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

കാലടി സര്‍വകലാശാലയില്‍ ഭാര്യ നിനിതയുടെ നിയമനവുമായി ബന്ധപ്പെട്ട് വിഷയവിദഗ്ധര്‍ക്കെതിരെ പ്രതികരിച്ച് എം.ബി രാജേഷ്. സംഭവത്തില്‍ മൂന്നു തലത്തില്‍ ഉപജാപം നടന്നതായി രാജേഷ് ആരോപിക്കുകയുണ്ടായി . സംഭവത്തെ രാഷ്ട്രീയവത്കരിച്ചു വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ മൂന്നുപേരും ചേര്‍ന്ന് ഉപജാപം നടത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത് . അവര്‍ക്കുവേണ്ടപെട്ട ഒരാള്‍ക്കുവേണ്ടിയായിരുന്നു ഈ നാടകമെല്ലാം നടത്തിയത് . പിന്നില്‍ രാഷ്ട്രീയ വിരോധമായിരുന്നില്ല, സ്ഥാപിത താത്പര്യം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . സ്ഥാപിത താത്പര്യമല്ലെന്ന് വിഷയവിദഗ്ധര്‍ തെളിയിക്കണം. വകുപ്പ് മേധാവി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡോ. ഉമര്‍ തറമേല്‍ മറുപടി പറയണമെന്നും രാജേഷ് ആവശ്യപ്പെട്ടു.അല്ലെങ്കില്‍ പരാതി ഉദ്യോഗാര്‍ഥിക്ക് നേരിട്ടയക്കുമോ ? ഇത് കേട്ടുകേള്‍വിയുള്ളതാണോ ? രാജേഷ് ചോദിക്കുകയുണ്ടായി.

ഇതിന്റെ ഭാഗമായി ഭീഷണികളുണ്ടായി. ഉദ്യോഗത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സമ്മര്‍ദമുണ്ടായി. പി.എച്ച്‌.ഡിക്കെതിരേ കേസുണ്ടെന്നു വരുത്താന്‍ ശ്രമമുണ്ടായി. കത്ത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി വന്ന സാഹചര്യത്തിലാണ് ഗുണ്ടായിസത്തിനുവഴങ്ങേണ്ടെന്നു കരുതി ജോലിയില്‍ ജോയന്റ് ചെയ്തത്. കൂടിയാലോചനകള്‍ നടത്തിയതായി ഇവര്‍ തന്നെ സമ്മതിച്ചു. ഇവരിലൊരാളുടെ വേണ്ടപ്പെട്ടയാള്‍ക്കുവേണ്ടിയായിരുന്നു ശ്രമങ്ങളുണ്ടായത്. ഇതിനു നേതൃത്വം നല്‍കിയത് വിഷയവിദഗ്ധരിലൊരാളാണ് എന്നും അദ്ദേഹം പറഞ്ഞു . അഭിമുഖത്തിനു മുന്നേ തന്നെ നിനിതയോട് പിന്‍മാറാന്‍ സമ്മര്‍ദം ഉണ്ടായി. കൂടുതല്‍ ഉദ്യോഗാര്‍ഥികളുമായി വിഷയ വിദഗ്ധര്‍ക്ക് ബന്ധം. ഇവരില്‍ ആരെയും നിനിതക്ക് പരിചയമുണ്ടായിരുന്നില്ലെന്നും ജോലി ഉപേക്ഷിക്കില്ലെന്നും രാജേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (29 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (46 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (53 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends