Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ശപിച്ച് സഖാക്കള്‍... അധികാരത്തില്‍ വന്നാല്‍ ബിന്ദു അമ്മിണിയല്ല ആര് മല കടന്നാലും രണ്ട് വര്‍ഷമകത്തിടുമെന്ന് ഉറപ്പിച്ച് യുഡിഎഫ്; മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് ഭക്തര്‍; ഭരണം പിടിക്കാന്‍ അവസാന അടവുമായി ചെന്നിത്തലയും കൂട്ടരും ഇറങ്ങി തിരിച്ചതോടെ വിയര്‍ത്ത് എല്‍ഡിഎഫ്; സ്ത്രീ പ്രവേശനം തുറുപ്പുചീട്ടാമ്പോള്‍

07 FEBRUARY 2021 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

അങ്ങനെ മണ്ഡലമാസം അല്ലാത്ത സീസണിലും ശബരിമല ചര്‍ച്ചയാകുകയാണ്. ഭരണം കിട്ടാനുള്ള അവസാനത്തെ അടവായാണ് ചെന്നിത്തലയും കൂട്ടരും രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബില്ല് കൊണ്ടുവരുമെന്നാണ് പറയുന്നത്. ആചാര ലംഘനം നടത്തിയാല്‍ 2 വര്‍ഷമാണ് തടവ്. മുന്‍കാല പ്രാബല്യത്തില്‍ നടപ്പാക്കുമോ എന്നാണ് ഭക്തര്‍ ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ഞെട്ടണം.

ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനും ആചാരസംരക്ഷണത്തിനും നിയമനിര്‍മ്മാണമെന്ന തുറുപ്പുചീട്ടിറക്കിയ യു.ഡി.എഫ് അതിന്റെ കരട്ബില്ല് പുറത്തു വിട്ടിരിക്കുകയാണ്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല സജീവ വിഷയമാകുമെന്നുറപ്പായി.

സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പുനഃപരിശോധിക്കുന്ന വിഷയത്തില്‍ ഏത് ഭരണഘടനയും നിയമവുമനുസരിച്ചാണ് കോണ്‍ഗ്രസ് നിയമമുണ്ടാക്കുന്നതെന്നാണ് സി.പി.എമ്മിന്റെ പരിഹാസം. യുവതീപ്രവേശന വിധിക്കെതിരായ റിവ്യൂ ഹര്‍ജികളില്‍ വിശാലബെഞ്ച് തീരുമാനമെടുത്താല്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് നിലപാടെടുക്കാം. വിശാല ബെഞ്ചിന്റെ പരിഗണനയിലായതിനാല്‍ തന്നെ ഇപ്പോള്‍ അതൊരു ചര്‍ച്ചാവിഷയമല്ലെന്നും സി.പി.എം കരുതുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനുള്ള യു. ഡി. എഫ് തന്ത്രമായി കണ്ടുള്ള പ്രചാരണത്തിന് ഇടതുമുന്നണി ഒരുങ്ങുമ്പോള്‍, പ്രചാരണത്തില്‍ ശബരിമലയെ വിടില്ലെന്നാണ് കരട് ബില്ലിലൂടെ യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണെന്ന് വ്യക്തമാക്കുന്ന ബില്ലില്‍ ആചാരലംഘനത്തിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എങ്കില്‍ ബില്ലിന്റെ കരട് പുറത്തുവിടാന്‍ മന്ത്രി എ.കെ. ബാലന്‍ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇന്നലെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബില്‍ പുറത്തുവിട്ടത്. നിലപാട് ആത്മാര്‍ത്ഥമാണെന്ന് സ്ഥാപിച്ച് വിശ്വാസി വികാരം മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമം. റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍, യുവതീ പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാരിന്റെ സത്യവാങ്മൂലം തിരുത്തി ആചാരസംരക്ഷണം ഉറപ്പാക്കുന്ന സത്യവാങ്മൂലം നല്‍കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.

ഇത് വ്യാജബില്ലാണെന്നും കോടതി വിധിക്ക് മുകളില്‍ ഇങ്ങനൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിനാവില്ലെന്നും ജനങ്ങളെ പറ്റിക്കാനാണിതെന്നും സിപിഎം സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വന്ന യുവതീ പ്രവേശന വിധി സംസ്ഥാനത്ത് നാമജപ സമരമടക്കം കോളിളക്കമുണ്ടാക്കിയിരുന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലൂടെ പ്രതിരോധത്തിന് ശ്രമിച്ച സര്‍ക്കാര്‍ വനിതാ മതിലും സംഘടിപ്പിച്ച് കോടതിവിധി ഉയര്‍ത്തിപ്പിടിച്ചു. പ്രക്ഷോഭത്തിന് ബി.ജെ.പി ഇറങ്ങിയതോടെ സംഘര്‍ഷാവസ്ഥയായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി സി.പി.എം വിലയിരുത്തിയത്, യുവതീപ്രവേശന വിധിയുടെ പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തിയതാണ്. തെറ്റിദ്ധാരണ മാറ്റാന്‍ ഗൃഹസന്ദര്‍ശനത്തിലേക്കടക്കം സി.പി.എം നീങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് വിഷയമാക്കാനുള്ള ശ്രമമുണ്ടായെങ്കിലും ഫലിച്ചില്ല.

ശബരിമല യുവതീപ്രവേശനം തടയാന്‍ യു.ഡി.എഫ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലിയാണ് കരട് തയ്യാറാക്കിയത്.ആചാരം ലംഘിച്ചു കയറുന്ന യുവതികള്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍, ആചാരങ്ങള്‍ നിശ്ചയിക്കാനുള്ള പരമാധികാരം തന്ത്രിക്കാണെന്ന് വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (28 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (33 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (39 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (52 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (1 hour ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (2 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends