Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ലക്ഷം ലക്ഷം പിന്നാലെ... ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള സണ്ണി ലിയോണിനെ കൊണ്ട് വന്ന് ലാഭം നേടാമെന്ന് കരുതിയ ചെറുപ്പക്കാര്‍ക്ക് തെറ്റി; കൈപ്പറ്റിയ പണം തിരികെ വാങ്ങിക്കൊടുക്കാന്‍ പോയ ക്രൈം ബ്രാഞ്ചിന് കിട്ടിയത് വേറെ കഥ; ആത്മഹത്യയുടെ വക്കിലെന്ന് പരിപാടി സംഘടിപ്പിച്ച ചെറുപ്പക്കാര്‍

07 FEBRUARY 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള സണ്ണി ലിയോണിനെ കൊണ്ട് വന്ന് ലാഭം നേടാമെന്ന് കരുതിയ ചെറുപ്പക്കാരെ സാക്ഷാല്‍ സണ്ണി തന്നെ പറ്റിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ പോയപ്പോള്‍ മലയാളികള്‍ ശരിക്കും ഞെട്ടിപ്പോയി.

എന്നാല്‍ ചോദ്യം ചെയ്യാന്‍ പോയ ക്രൈംബ്രാഞ്ചിന് സണ്ണി നല്‍കിയത് മറ്റൊരു കഥയാണ്. താനായിട്ട് പരിപാടി ക്യാന്‍സല്‍ ചെയ്തില്ല. 5 പ്രാവശ്യം മാറ്റിവച്ചതാണ്. ഇനിയും ഡേറ്റ് നല്‍കാന്‍ തയ്യാറാണ്. പോരെ. അതോടെ പാവം ക്രൈം ബ്രാഞ്ചുകാര്‍ സണ്ണിയെ വിശ്വസിച്ച് തിരികെ വന്നു. മാത്രമല്ല സിവില്‍ കേസാണ്. സണ്ണിയെ തൊടാനും കഴിയില്ല. കൊടി കെട്ടിയ വക്കീല്‍ പറന്നിറങ്ങും.

 



ഇതോടെ വെട്ടിലായ യുവാക്കള്‍ കണ്ണീരോടെ രംഗത്തെത്തിയിരിക്കുകയാണ്. 2019 ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരുന്ന പരിപാടിയില്‍നിന്ന് അവസാന നിമിഷം പിന്‍മാറിയത് സണ്ണി ലിയോണാണെന്ന് പരിപാടിയുടെ കോ ഓര്‍ഡിനേറ്ററായിരുന്ന ഷിയാസ് പെരുമ്പാവൂര്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു പരിപാടികളാണ് സണ്ണി ലിയോണിനെ വച്ചു നടത്താന്‍ തീരുമാനിച്ചത്. പരിപാടിയുടെ തലേദിവസം രാത്രി ഒമ്പതു മണിക്കു പണം വാങ്ങിയ ശേഷം 11:21 ന് പരിപാടിയില്‍നിന്നു പിന്‍മാറുന്നതായി സണ്ണി ട്വീറ്റു ചെയ്യുകയായിരുന്നു. സംഘാടകര്‍ വാക്കു പാലിച്ചില്ലെന്നായിരുന്നു കാരണം പറഞ്ഞത്. അതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.



ഒന്നരക്കോടിയിലേറെ രൂപ മുടക്കി നടത്താനിരുന്ന പരിപാടി മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതമൂലം, പരിപാടിക്കായി പണം മുടക്കിയ വടകര സ്വദേശിനി ആത്മഹത്യാ ശ്രമം വരെ നടത്തി. കൃത്യസമയത്ത് മക്കള്‍ കണ്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. അവരുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആദ്യമായി നടത്തുന്ന പരിപാടിയായിരുന്നു അത്. കടം കയറി തന്റെ വീടും പുരയിടവും ജപ്തി നടപടിയിലാണ്, ബാധ്യതകള്‍ കാരണം ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. താനും ആത്മഹത്യയുടെ വക്കിലാണ്. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് അവരും താനും ജീവിക്കുന്നതെന്നും ഷിയാസ് പ്രതികരിച്ചു.

2018 മേയ് 26 ന് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് സണ്ണി ലിയോണിനെ വച്ച് ആദ്യ പരിപാടി പ്ലാന്‍ ചെയ്തത്. ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ എന്നായിരുന്നു പരിപാടിയുടെ പേര്. അന്ന് മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് അതു മാറ്റി വയ്‌ക്കേണ്ടി വന്നു. പെരുമഴ പെയ്യുകയും ചെയ്തു. പിന്നാലെ പ്രളയമുണ്ടായതിനാല്‍ പരിപാടി നടത്താനായില്ല. പിന്നീടാണ് അടുത്ത പരിപാടി അങ്കമാലിയിലെ അഡ്‌ലക്‌സില്‍ സണ്ണിയെവച്ചു തന്നെ പ്ലാന്‍ ചെയ്തത്. എല്ലാ ഒരുക്കങ്ങളും നടന്നു. ഓഡിയന്‍സിനെ ക്ഷണിച്ചു. ബോളിവുഡില്‍ നിന്നുള്‍പ്പടെയുള്ളവരെത്തി കൊച്ചിയില്‍ താമസിക്കുമ്പോഴാണ് സണ്ണി ആ പരിപാടിയില്‍നിന്നു പിന്‍മാറിയത്.

 



ഫെബ്രുവരി 13 ന് രാത്രി 9 മണിക്കു ശേഷം അവരെ ലൈനില്‍ കിട്ടാതായി. പരിപാടിക്ക് ആദ്യം 30 ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞത്. പിന്നീട് വെള്ളപ്പൊക്കം കാരണം അഞ്ചു ലക്ഷം കുറയ്ക്കാമെന്നു സമ്മതിച്ചു. എന്നാല്‍ അതിനുശേഷം വാക്കുമാറി, 30 ലക്ഷം തന്നെ വേണമെന്നു പറഞ്ഞപ്പോഴാണ് അവസാന ഗഡു ഇട്ടു കൊടുത്തത്.

ഈ സമയം ബഹ്‌റൈനില്‍ മറ്റൊരു പരിപാടിക്കായി അഡ്വാന്‍സ് വാങ്ങിയ 19 ലക്ഷം രൂപ സണ്ണിയുടെ കയ്യിലുണ്ടായിരുന്നു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനാല്‍ ആ പരിപാടി നടന്നില്ല. പല പ്രാവശ്യം അവിടെ പരിപാടി പ്ലാന്‍ ചെയ്‌തെങ്കിലും ഇവര്‍ പോണ്‍സ്റ്റാറാണെന്നു കാണിച്ച് ആരോ മിനിസ്ട്രിയില്‍ പരാതി നല്‍കിയതിനാല്‍ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ആ പരിപാടിയുടെ പ്രൊഡക്ഷന്‍ ടീമില്‍ താനുമുണ്ടായിരുന്നെന്നു ഷിയാസ് പറയുന്നു.



കേരളത്തില്‍ പണം മുടക്കിയത് വടകര സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ഇവന്റ് കമ്പനിയായിരുന്നു. ഇത്രയും പണം കൈവശമുള്ളപ്പോഴായിരുന്നു വാക്കുപാലിച്ചില്ലെന്നു പറഞ്ഞ് സണ്ണി പിന്‍മാറിയത്. ഒന്നരക്കോടി രൂപയാണ് അന്ന് നിന്ന നില്‍പില്‍ പോയത്. ഇത്രയേറെ നഷ്ടമുണ്ടാകാന്‍ കാരണം സണ്ണി ലിയോണിന്റെ നിസ്സഹകരണമാണെന്നും ഷിയാസ് പറഞ്ഞു.

എന്തായാലും ഒരറ്റത്ത് സണ്ണി ലിയോണ്‍ ആയതുകൊണ്ട് തന്നെ ഈ കേസിന്റെ ഫോളോ അപ്പ് എന്താകുമെന്ന് കണ്ടറിയാം. ഇനിയും ക്രൈംബ്രാഞ്ച് തൊടുമെന്ന് കണ്ടാല്‍ കേരളയാത്ര പോലും സണ്ണി ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (29 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (34 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (40 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (53 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (1 hour ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (2 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends