Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മലപ്പുറത്തെ ഐതിഹാസിക സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളായാത്ര പാലക്കാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍

08 FEBRUARY 2021 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

യു ഡി എഫിന്റെ ശക്തിദുര്‍ഗമായ മലപ്പുറം ജില്ലയിലെ രണ്ടു   ദിവസത്തെ വിജയകരമായ പര്യടനം പൂര്‍ത്തിയാക്കി പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളായാത്ര    ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ  മണ്ണില്‍ പ്രവേശിച്ചു. ഇന്ന് മലപ്പുറം ജില്ലയുടെ ഭാഗമായ തവനൂരിലെയും പൊന്നാനിയിലെയും സ്വീകരണം ഏറ്റുവാങ്ങി കൊണ്ടാണ്  ഐശ്വര്യകേരളയാത്ര പാലക്കാട്  ജില്ലയില്‍ പ്രവേശിച്ചത്.

മലപ്പുറം ജില്ലയില്‍ ലഭിച്ച  അത്യുജ്വല സ്വീകരണത്തിന് കിടപിടിക്കുന്ന  വമ്പിച്ച സ്വീകരണം   തന്നെയാണ് പാലക്കാട് ജില്ലയിലേക്ക് കടന്നപ്പോള്‍ ഐശ്വര്യ കേരളായാത്രക്ക് ലഭിച്ചത്.  മലപ്പുറം - പാലക്കാട് ജില്ലാ അതിര്‍ത്തിയായ നിലീയാട് നിന്നും ലഭിച്ച വരവേല്‍പ്പ് മുതല്‍ തന്നെ ഇത് വ്യക്തമായിരുന്നു. പാലക്കാട് ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളും, നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് നീലിയാട് ഐശ്വര്യ യാത്രയെ വരവേറ്റത്.  

തുടര്‍ന്ന് ആയിരങ്ങള്‍ ആര്‍ത്തിരമ്പിയ ജില്ലയിലെ ആദ്യത്തെ ആവേശ്വേജ്വല സ്വീകരണം  തൃത്താലയില്‍ നടന്നു. തുടര്‍ന്ന് പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മണ്ണാര്‍ക്കാട് ഇന്നത്തെ യാത്ര സമാപിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രതീക്ഷയെ  കവച്ച് വയ്കുന്നജനക്കൂട്ടമാണ് ഓരോ സ്വീകരണ പരിപാടിയിലും ദൃശ്യമായത്.  ഇതിനെ തുടര്‍ന്ന് നിശ്ചയിച്ചതിലും വൈകിയാണ് യാത്രയുടെ  സമാപനം  മണ്ണാര്‍ക്കാട്  നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും വികസന മുരടിപ്പിനുമൊപ്പം ഒരോ നിയോജമണ്ഡലത്തിലെ പ്രദേശിക പ്രശ്‌നങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ ഐശ്വര്യ കേരള യാത്രക്ക് സാധിക്കുന്നുണ്ട്.

പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കാതിരിക്കുകയും, ഉള്ള തൊഴിലുകളെല്ലാം പിന്‍വാതിലിലൂടെ പാര്‍ട്ടി അനുഭാവികള്‍ക്കും, ബന്ധുക്കള്‍ക്കും നല്‍കുകയും ചെയ്യുന്ന 'ബന്ധുജന സര്‍ക്കാരി'നെ  തകര്‍ത്ത് തരിപ്പണമാക്കുന്നതാകും  വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഫലമെന്നും രമേശ് ചെന്നിത്തല യോഗങ്ങളില്‍ അഭിപ്രായപ്പെട്ടു.

പൊന്നാനിയില്‍ ലഭിച്ച സ്വീകരണ യോഗത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ഇരിക്കുന്ന  പദവിക്ക് യോജിക്കാത്ത  ചെയ്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സ്വര്‍ണ്ണക്കള്ളക്കടത്തു പ്രതികളുമായി സൂക്ഷിക്കുന്ന ദുരൂഹ ബന്ധങ്ങള്‍, റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍,  നിഷ്പക്ഷത പാലിക്കേണ്ട സ്ഥാനത്തിരുന്ന് ഏകപക്ഷീയമായി പെരുമാറുന്ന രീതി തുടങ്ങി നിയമസഭക്ക് തന്നെ അപമാനകരമായ  പ്രവര്‍ത്തനങ്ങളാണ്   സ്പീക്കര്‍  നടത്തിയതെന്നും രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (1 hour ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (1 hour ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (1 hour ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (1 hour ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (2 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (2 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (2 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (2 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (2 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (2 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (2 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (2 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (2 hours ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (3 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends