Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറ എത്തിയതിനിടെ വേദിയില്‍ പ്രത്യക്ഷപ്പെട്ട മേജര്‍ രവിയെ കണ്ടപ്പോൾ ചങ്ക് തകർന്ന് ബിജെപി നേതാക്കള്‍; മേജര്‍ രവിയെ അനുനയിപ്പിച്ച്‌ തിരിച്ചെത്തിക്കാന്‍ ബിജെപി!

15 FEBRUARY 2021 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി

സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സംവിധായകന്‍ മേജര്‍ രവിയെ അനുനയിപ്പിച്ച്‌ തിരിച്ചെത്തിക്കാന്‍ ബിജെപി നേതൃത്വത്തിന്റെ പരിശ്രമം തുടരുന്നു. ബിജെപി-ആര്‍എസ്‌എസ് നേതാക്കള്‍ മേജര്‍ രവിയുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറ എത്തിയതിനിടെ വേദിയില്‍ പ്രത്യക്ഷപ്പെട്ട മേജര്‍ രവിയെ തിരികെ എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.ബിജെപിനേതൃത്വവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്ന മേജര്‍ രവി പെട്ടെന്ന് മറുകണ്ടം ചാടിയത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രചാരണ പരിപാടികളിലെല്ലാം മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തിടെ ബിജെപി നേതാക്കള്‍ക്കെതിരെ അദ്ദേഹം വലിയ വിമര്‍ശനം ഉന്നയിച്ചതും ശ്രദ്ധേയമായിരുന്നു. ബിജെപിയുടെ പ്രധാന നേതാക്കള്‍ മേജര്‍ രവിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ നേരത്തേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ നേതാക്കളുമായി പങ്കുവെച്ചതായി മേജര്‍ രവി പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തില്‍ തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെത്തിയ പ്രധാനമന്ത്രി ബിജെപിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പൊതുജനസമ്മതിയുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മേജര്‍ രവിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നതെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും പുറത്തിറങ്ങിക്കൂടാ..  (24 minutes ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (31 minutes ago)

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി  (37 minutes ago)

R Sugathanഅതീവ സുരക്ഷയൊരുക്കി പോലീസ്  (50 minutes ago)

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 hour ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (1 hour ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (1 hour ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (3 hours ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (3 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (4 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (4 hours ago)

Malayali Vartha Recommends