Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ചരിത്രം തിരുത്തിക്കുറിക്കുകയാണ് കേരളത്തില്‍ മോദിയും ടീമും...ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍... പണ്ട് ഗുജറാത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് പിന്നീട് പരീക്ഷിച്ച് വിജയിച്ച് അതേ ഫോര്‍മുലയുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. അതുമല്ല ബി.ജെ.പിയില്‍ നിന്നു മാത്രമാണോ നീതിയെന്ന ചിന്തയുമായി ബിഷപുമാര്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണോ ?

04 MARCH 2021 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും

ആശുപത്രിയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമുണ്ടാകില്ലെന്ന് പറഞ്ഞത് താനാണെന്ന് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചരിത്രം തിരുത്തിക്കുറിക്കുകയാണ് കേരളത്തില്‍ മോദിയും ടീമും. ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍. പണ്ട് ഗുജറാത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് പിന്നീട് പരീക്ഷിച്ച് വിജയിച്ച് അതേ ഫോര്‍മുലയുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. അതുമല്ല ബി.ജെ.പിയില്‍ നിന്നു മാത്രമാണോ നീതിയെന്ന ചിന്തയുമായി ബിഷപുമാര്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണോ ?

അയോധ്യയിലെ കോടികള്‍ ചുമ്മാതല്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ പണമിറക്കിയവരുടെ പട്ടിക പരിശോധിച്ചാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ സഭകളായിരിക്കും ഒരു പക്ഷെ. കാരണം ലൗജിഹാദ് ഒരു വശത്ത്, ഹഗിയ സോഫിയ വിവാദം മറുവശത്ത് ഇതിനിടയില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ചില വിഷയങ്ങളില്‍ ക്രിസ്ത്യാനികളോടുളള നിലപാട് അങ്ങനെ എല്ലാ അതൃത്പിയും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇനി വേണമെങ്കില്‍ കേരളത്തില്‍ ഒരു രാമക്ഷേത്രം നിര്‍മിച്ചാലും അല്‍ഭുതപ്പെടാനില്ല. ഗീവര്‍ഗീസ് മാര്‍ ലൂലിയോസും ഓര്‍ത്തഡോക്‌സ് സഭയും മന്‍മോഹന്‍ വൈദിയും മോദിക്കൊപ്പമാണ് എന്ന് കേരളം ഏറെക്കുറെ ഉറപ്പിച്ചു. കാരണം ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയിരിക്കുകയാണ്. അതും ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ ചര്‍ച്ച.

ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കാണോ എന്നത് ഇനി കണ്ടറിഞ്ഞാല്‍ മതി. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കം നടത്തി ആര്‍എസ്എസ്. ഒര്‍ത്തഡോക്സ് സഭ മെത്രാപോലിത്തമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടിക്കാഴ്ച.

ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മോഹന്‍ വൈദ്യയുമായാണ് സഭ മെത്രാപ്പോലിത്തമാര്‍ കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ട് ബിഷപ്പുമാരാണ് പങ്കെടുത്തത്.

അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാരാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ പള്ളി തര്‍ക്കവും കേരളത്തിലെ രാഷ്ട്രീയവും പ്രധാന വിഷയമായെന്നാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവിധ സഭ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായാണ് സുരേന്ദ്രന്‍ അന്ന് കൂടിക്കാഴ്ച നടത്തിയത്. അന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നുമാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്.

സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന വിജയയാത്രയ്ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല', കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ കത്തോലിക്ക ആസ്ഥാനമായ പിഒസിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുമായിട്ടാണ് കൂടിക്കാഴ്ച.

കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. രണ്ടു ബിഷപ്പുമാരാണ് ചര്‍ച്ചയ്ക്കെത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്.

പള്ളി തര്‍ക്കവും കേരളത്തിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്തതാണ് വിവരം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍ വിവിധ സഭാ അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

പാലാ രൂപത അധ്യക്ഷനില്‍ നിന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന വാങ്ങിയ ആര്‍എസ്എസ് നേതൃത്വം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകളാണ് നീട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (14 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (31 minutes ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (57 minutes ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (10 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (12 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (13 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (14 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (14 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (14 hours ago)

Malayali Vartha Recommends