Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണവുമായി രമേശ് ചെന്നിത്തല; ഒരാൾക്ക് പല മണ്ഡലങ്ങളിൽ വോട്ട്, കേരളത്തിൽ ഒരു ലക്ഷത്തിലധികം ഇരട്ട വോട്ട്

24 MARCH 2021 10:58 AM IST
മലയാളി വാര്‍ത്ത

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാണിച്ചവർക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ്. കേരളത്തില്‍ ആര് ജയിച്ചാലും എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ എപ്പോഴും ഒന്നര ലക്ഷത്തോളം വോട്ടിന്റെ മാത്രം വ്യത്യാസമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ നാലര ലക്ഷത്തോളം കളള വോട്ടുകളാണ് വോട്ടര്‍ പട്ടികയിലുളളതെന്നും ചെന്നിത്തല പറഞ്ഞു.

140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ടവോട്ടുകളുണ്ടെന്നാണ് വാദിയ്ക്കുന്നത്. കേരളത്തിലെ വോട്ടർ പട്ടിക അബധ പഞ്ചാംഗമായി മാറിയെന്നാണ് ചെന്നിത്തലയുടെ ആക്ഷേപിച്ചിരിയ്ക്കുന്നത്.

 

ഒരു മണ്ഡലത്തിൽ വോട്ടുള്ള വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്നും പയ്യന്നൂരിൽ വോട്ടുള്ള 127 പേർ ഇരിക്കൂറിലുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ വ്യക്തമാക്കി. സമാനമായ സംഭവമാണ് അഴിക്കോടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്തിരിയ്ക്കണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ പ്രവണത ഒരിക്കലും അംഗീകരിയ്ക്കാനാകില്ലെന്നും. ഒരു മണ്ഡലത്തില്‍ വോട്ടുളള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്‌ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ഒരു വോട്ടര്‍ക്ക് രാജ്യത്ത് ഒരു വോട്ടും ഒരു തിരിച്ചറിയല്‍ കാര്‍ഡും മാത്രമേ ഉണ്ടാകാന്‍ പാടുളളൂവെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ 140 മണ്ഡലങ്ങളിലായി ഒന്നര ലക്ഷത്തോളം കളള വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിനെക്കാള്‍ കൂടുതല്‍ ആളുകളുണ്ടാകാം.

ഇരിക്കൂറില്‍ 537 പേര്‍ അന്യ മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരാണ്. 711 കളള വോട്ടുകളാണ് അഴീക്കോട് മണ്ഡലത്തില്‍ ചേര്‍ത്തിട്ടുളളത്. ചേര്‍ത്തലയില്‍ 1205 വോട്ടര്‍മാരാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് ഇടം നേടിയിരിക്കുന്നത്. കുണ്ടറയില്‍ 387 പേരും ഇടംപിടിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ മണ്ഡലത്തിലേയും കണക്കുകൾ തന്റെ കൈയിൽ ഉണ്ടെന്നും. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള ഉദ്യോഗസ്ഥർ ഇതിലുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (9 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends