Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

'എനിക്ക് സത്യം പറഞ്ഞാല്‍ പിണറായി സഖാവിനോട് വലിയ താല്‍പ്പര്യം ഒന്നുമില്ലായിരുന്നു.പക്ഷെ ഇപ്പോ എനിക്ക് ഭയങ്കര ഇഷ്ടാണ്';വീട്ടമ്മയുടെ തുറന്നു പറച്ചിൽ ശ്രദ്ധ നേടുന്നു

24 MARCH 2021 11:58 AM IST
മലയാളി വാര്‍ത്ത

നിയമസഭ തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ രീതിയിലാണ് രാഷ്ട്രീയ പ്രത്യാരോപണങ്ങൾ മുന്നോട്ട് പോകുന്നത് .ശബരിമല അതിൽ പ്രധാനമാണ് .വലിയ രീതിയിലുള്ള കോലാഹങ്ങൾക്ക് ശേഷം വീണ്ടും ശബരിമല ഉയർത്തിക്കൊണ്ടു വരാൻ പ്രതിപക്ഷവും ബി ജെ പിയും ശ്രമിക്കുന്നുണ്ട് .വീട്ടമ്മമാരുടെ വോട്ട് ശബരിമല വിഷയം ഉയർത്തി നേടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട് .ഈ സാഹചര്യത്തിൽ ഒരു വീട്ടമ്മയുടെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെടുകയാണ് .കൊവിഡ് കാലത്ത് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം കണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് മാറിയെന്ന് വീട്ടമ്മ. മാതൃഭൂമി ന്യൂസിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ കിച്ചന്‍ എന്ന പരിപാടിയിലാണ് വീട്ടമ്മയുടെ തുറന്നുപറച്ചില്‍.

വീട്ടമ്മയുടെ വാക്കുകള്‍

എനിക്ക് സത്യം പറഞ്ഞാല്‍ പിണറായി സഖാവിനോട് വലിയ താല്‍പ്പര്യം ഒന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോ എനിക്ക് ഭയങ്കര ഇഷ്ടാണ്. കാര്യമെന്താണെന്ന് പറഞ്ഞാല്‍ ഈ കൊവിഡ്. അന്നേരം വൈകീട്ട് വരുന്ന വാര്‍ത്തസമ്മേളനമുണ്ടല്ലോ, അതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സമയത്ത്…. ആ മനുഷ്യന്റെ ഗര്‍വ്വായിരുന്നു എനിക്കിഷ്ടമില്ലാതിരുന്നത്. പക്ഷെ ഇപ്പോള്‍ ആ ഗര്‍വുള്ള മനുഷ്യന്റെ മനസ് എന്താണെന്ന് മനസിലായി.

ഞാന്‍ മനസിലാക്കിയിടത്തോളം ഓരോ ജീവജാലങ്ങളെ ഒരു മുഖ്യമന്ത്രി കരുതലിലാക്കുന്നത് ഭയങ്കര ഒരു ഫീലിംഗായിപ്പോയി, എന്നായിരുന്നു വീട്ടമ്മ പറഞ്ഞത്.ഈ സര്‍ക്കാരിന്റെ കാലത്തുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അടുക്കളകളില്‍ ചര്‍ച്ചയല്ലെന്നും അവര്‍ പറഞ്ഞു. ശബരിമല പ്രശ്‌നം സംബന്ധിച്ച ചോദ്യത്തിന് ഞാനുമൊരു ഭക്തയാണ്, പക്ഷെ ഭക്തി പുഴുങ്ങി തിന്നാല്‍ വിശപ്പ് മാറില്ലല്ലോ എന്നായിരുന്നു വീട്ടമ്മയുടെ മറുപടി.അതെ സമയം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ വലിയ രീതിയിലാണ് ശബരിമല വിഷയം ഉയർത്തുന്നത് .ശോഭ സുരേന്ദ്രന്റെ പല പരാമർശങ്ങളും വലിയ രീതിയിൽ വിമര്ശിക്കപ്പെടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (8 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends