Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ഒരു ദശകത്തിനിടെ പത്തനംതിട്ടയില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ധന..ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബിജെപിയുടെ വിജയപ്രതീക്ഷയ്ക്ക് അടിസ്ഥാനം 2011ന് ശേഷം നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയും മുന്നണിയും നേടിയ വോട്ടുകളിലെ വന്‍ വര്‍ദ്ധന.

26 MARCH 2021 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...

പത്തനംതിട്ടയും കോന്നിയും ഏവരും ഉറ്റുനോക്കുന്നത് സുരേന്ദ്രന്‍ കളത്തിലുള്ളത് കൊണ്ടല്ല. പകരം ബി.ജെ.പി മണ്ഡലത്തിലങ്ങളോമിങ്ങോളം വോട്ട് വര്‍ധിപ്പിച്ചത് കൊണ്ടാണ്. ഇത്തവണയും പത്തനംതിട്ട തന്നെയാണ് സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രം.

 


ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബിജെപിയുടെ വിജയപ്രതീക്ഷയ്ക്ക് അടിസ്ഥാനം 2011ന് ശേഷം നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയും മുന്നണിയും നേടിയ വോട്ടുകളിലെ വന്‍ വര്‍ദ്ധന. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടുകള്‍ തികച്ചുകിട്ടാത്ത മണ്ഡലങ്ങളായിരുന്നു ജില്ലയില്‍ ഭൂരിപക്ഷവും. എന്നാല്‍, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ട് പതിനായിരങ്ങള്‍ കടന്ന് കാല്‍ലക്ഷം വരെയെത്തി.

 


2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011നെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം തന്നെ നടത്തി. എന്‍ഡിഎ മുന്നണിയുടെ വോട്ട് 273 ശതമാനം വര്‍ദ്ധിച്ചു.

 

2011ല്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലുമായി ബിജെപിക്ക് 37,529 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 1,40,199 വോട്ടുകള്‍ നേടി. 2011ലേതിനേക്കാള്‍ 1,02,670 വോട്ടുകള്‍ അധികം. ജില്ലയില്‍ ബിജെപി വോട്ടര്‍മാരില്‍ മൂന്നിരട്ടിയോളം വര്‍ദ്ധന. 2016ല്‍ നിന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കുതിച്ചത് 62.6 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ചുകൊണ്ട്. ആ തെരഞ്ഞെടുപ്പില്‍ മുന്നണി ജില്ലയില്‍ 2,28,009 വോട്ടുകള്‍ നേടി.

 

2016ലേതിനേക്കാള്‍ തൊണ്ണൂറായിരത്തോളം വോട്ടുകളുടെ വര്‍ദ്ധന. പല നിയമസഭാ മണ്ഡലങ്ങളിലും അരലക്ഷത്തിലേറെ വോട്ടര്‍മാര്‍ അന്ന് മുന്നണിക്കൊപ്പം അണിനിരന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011ലേതിനേക്കാള്‍ മൂന്നു ശതമാനം വോട്ടുവര്‍ദ്ധന എല്‍ഡിഎഫിനുണ്ടായപ്പോള്‍ ഏഴു ശതമാനത്തിലേറെ വോട്ടുകള്‍ യുഡിഎഫിന് കുറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുകള്‍ കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.


എല്‍ഡിഎഫിന് പത്തൊന്‍പത് ശതമാനം നഷ്ടപ്പെട്ടപ്പോള്‍ വിജയിച്ചെങ്കിലും യുഡിഎഫിന് അഞ്ചു ശതമാനം ജനപിന്തുണ നഷ്ടപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ബിജെപിക്ക് മാത്രമാണ് ജനപിന്തുണ വര്‍ദ്ധിച്ചത്. കേന്ദ്രത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബിജെപിയിലുള്ള ജനവിശ്വാസം വര്‍ദ്ധിക്കുന്ന കാഴ്ച. ജില്ലയില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സാധാരണപ്രവര്‍ത്തകര്‍ മനംമടുത്ത് ബിജെപിയുടെ പ്രവര്‍ത്തനക്ഷേത്രത്തിലേക്ക് കടന്നുവരുന്നു.

 

സാധാരണപ്രവര്‍ത്തകര്‍ മാത്രമല്ല സംസ്ഥാനതല നേതാക്കള്‍ വരെ ഹരിതകുങ്കുമ പതാകയേറുന്നു. ബിജെപി സംസ്ഥാനഅധ്യക്ഷനും ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനുമടക്കം ജില്ലയില്‍ ജനവിധിതേടുമ്പോള്‍ പ്രവര്‍ത്തകരും വോട്ടര്‍മാരും ആ ആവേശത്തിലാണ്.

 

കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ബിജെപി നേടിയ വളര്‍ച്ച തന്നെയാണ് പത്തനംതിട്ട ജില്ലയില്‍ എന്‍ഡിഎ മുന്നണിയുടെ കരുത്തും വിജയപ്രതീക്ഷയും. ഏതായാലും ഇത്തവണ മേല്‍പറഞ്ഞ കണക്കിലെ കളികള്‍ മാറി മറിയുമോ എന്ന് മെയ് രണ്ടിനറിയാം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹ  (1 hour ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (1 hour ago)

വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

മുഖ്യപ്രതി ഡോ. എം.കെ. റാം കുടകില്‍ പിടിയില്‍;  (1 hour ago)

KOZHIKODE ഗുരുതര ആരോപണവുമായി 'അമ്മ  (2 hours ago)

ഇറാൻ ആണവനിലയത്തിനു നേർക്ക് ആക്രമണം  (2 hours ago)

ഗ്രൗണ്ടിൽ കൂട്ടത്തല്ല്..  (2 hours ago)

PINARAYI മനുഷ്യ നിർമ്മിത ദുരന്തമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ  (3 hours ago)

'തൂക്കി കൊല്ലെടോ എന്നെ ഡെസ്‌കിലിടിച്ച് ജഡ്ജി കെന്നത്ത് ഈ കാലനെ തൂക്കി കൊല്ലും..! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര  (3 hours ago)

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍  (4 hours ago)

നെന്മാറ ഇരട്ടകൊലകേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ  (4 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ വധ ഭീഷണി  (4 hours ago)

Malayali Vartha Recommends